തന്ത ആരെന്ന് അറിയില്ലേ അതാണോ തള്ളയുടെ പേര് കൂടെ... ശ്രീനാദേവിയെ ചൊറിഞ്ഞ് മാന്തി കമ്മി..! ചെവിക്കുറ്റി കലക്കി തന്തയ്ക്ക് വിളി...

പേരിനെ ചൊല്ലി പരിഹസിച്ചയാളുടെ വായടപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. ശ്രീനാദേവിയുടെ കൗണ്ടറാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അടൂരിലെ സിപിഐ സ്ഥാനാര്‍ഥി പ്രിജി കണ്ണന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് ശ്രീനാദേവി ഇട്ട പോസ്റ്റിന് താഴെ വന്ന കമന്റിനാണ് ചുട്ടമറുപടി കിട്ടിയത്. ' അച്ഛന്റെ പേര് അറിയാത്തത് കൊണ്ടാണോ നീ നിന്റെ പേരിന്റെ കൂടെ കുഞ്ഞമ്മ എന്ന അമ്മയുടെ പേര് ചേര്‍ത്തത്' എന്നായിരുന്നു അഷംസ് കരീപ്രയുടെ അധിക്ഷേപകരമായ കമന്റ്. 'കരീപ്ര പഞ്ചായത്തിലെ എല്ലാവരും തന്റെ അച്ഛന്മാര്‍ ആയതുകൊണ്ട് പഞ്ചായത്തിന്റെ പേരുവച്ചത് പോലെ അല്ല സുഹൃത്തേ എന്റെ പേര് 'എന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ മറുപടി.
കുഞ്ഞമ്മ, അകത്തമ്മ, കെട്ടിലമ്മ തുടങ്ങിയ സ്ഥാനപ്പേരുകള്‍ പണ്ട് രാജാവ് കല്‍പ്പിച്ചു നല്‍കിയതാണ്.തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കൊട്ടാര പരിസരത്ത് ഇത്തരം അമ്മമാരെ പാര്‍പ്പിച്ചിരുന്നു. അത് എന്തിനായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ നാറ്റക്കേസ് ആകും. എല്ലാവര്‍ക്കും കുഞ്ഞമ്മയാകാന്‍ പറ്റില്ലല്ലോ.
ശ്രീനാദേവി: അത് നിങ്ങളുടെ മാതാവിന്റെ ചരിത്രം ആയിരിക്കും.
https://www.facebook.com/Malayalivartha
























