Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വെട്ടിപ്പ് കണ്ടെത്താന്‍ എല്ലാ മുത്തൂറ്റ് ഗ്രൂപ്പ് ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്

05 AUGUST 2016 11:41 AM IST
മലയാളി വാര്‍ത്ത

പരാതികളില്‍ റെയ്ഡും മിന്നല്‍ പരിശോധനയും വമ്പന്‍മാര്‍ക്കെതിരെ ഉണര്‍ന്നെഴുന്നേറ്റ് ആദായ നികുതി വകുപ്പ്. മുത്തൂറ്റ് ഗ്രൂപ്പിന്റെ എല്ലാ ഓഫീസുകളിലും ഉടമകളുടേയും പ്രധാന ജീവനക്കാരുടേയും വീടുകളിലും വ്യാപകമായ റെയ്ഡ്. അദായനികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്. ആദായനികുതി കൃത്യമായി അടയ്ക്കുന്നില്ലെന്ന പരാതിയിലാണ് നടപടിയെന്നാണ് സൂചന. അറുപത് പ്രധാന കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. മുന്നൂറോളം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. കൊച്ചി ആദായ നികുതി ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് റെയ്ഡ്. സ്വര്‍ണപ്പണയത്തില്‍ അടക്കം പരസ്യത്തില്‍ കാണിക്കാത്ത പലിശ ഈടാക്കലും തട്ടിപ്പും ഇത്തരം സ്വകാര്യ ഇടപാടുകാരുടെ സ്ഥിരം സംഭവമാണ്. ഇതിനെക്കുറിച്ച് വ്യാപക പരാതികള്‍ ഉണ്ട്.
മുത്തൂറ്റ് ജോര്‍ജ്, മുത്തൂറ്റ് പാപ്പച്ചന്‍, മിനി മുത്തൂറ്റ്, മുത്തൂറ്റ് മെര്‍ക്കന്റയില്‍ എന്നീ സ്ഥാപനങ്ങളാണ് മുത്തൂറ്റിന്റെ പേരിലുള്ളത്. മുത്തൂറ്റ് കുടുംബത്തിലെ സഹോദരന്മാരാണ് ഇവ നടക്കുന്നത്. കോഴഞ്ചേരിയിലെ ഒരു കെട്ടിടത്തിലാണ് ഈ സ്ഥാപനങ്ങളുടെ എല്ലാം രജിസ്‌റ്റേര്‍ഡ് ഓഫീസ്. എന്നാല്‍ ഓരോ വിഭാഗത്തിനും പ്രത്യേകം കോര്‍പ്പറേറ്റ് ഓഫീസുകളുണ്ട്. ഇവിടെയെല്ലാം പരിശോധന നടക്കുന്നുണ്ട്. ഈ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് അദായനികുതി വകുപ്പിന് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇത്തരം പരാതികള്‍ ലഭിച്ചെങ്കിലും നടപടികളെടുക്കാന്‍ കഴിഞ്ഞില്ല. ഉന്നത സ്വാധീനമായിരുന്നു ഇതിന് കാരണം.
കേന്ദ്ര സര്‍ക്കാര്‍ മാറിയതോടെ ഈ പരാതികള്‍ പൊടി തട്ടിയെടുക്കുകയായിരുന്നുവെന്നാണ് സൂചന. നേരത്തെ കിംസ് ആശുപത്രി ഗ്രൂപ്പിനെതിരെയും ഇത്തരത്തില്‍ വ്യാപക പരിശോധന നടന്നിരുന്നു. ഈ നടപടികള്‍ പൂര്‍ത്തിയായതോടെ മുത്തൂറ്റിനെതിരായ ഫയല്‍ തുറക്കുകയായിരുന്നു. നികുതി വെട്ടിപ്പ്, കള്ളപ്പണ ഇടപാട്, വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, കുഴല്‍പ്പണം ഇടപാട് തുടങ്ങി നിരവധി പരാതികള്‍ മുത്തൂറ്റിനെതിരെ ലഭിച്ചിട്ടുണ്ട്. ഇത്തരം പരാതികളില്‍ കഴമ്പുണ്ടോയെന്നാണ് ഇന്നത്തെ റെയ്ഡിലെ പ്രധാന അന്വേഷണം. ഇക്കാര്യത്തില്‍ അന്തിമ നിഗമനങ്ങളെടുക്കാന്‍ ദിവസങ്ങളുടെ വിലയിരുത്തലുകള്‍ വേണ്ടിവരും.
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പലാണ് പ്രധാനമായും പരിശോധന. സ്വര്‍ണ വായ്പാരംഗത്ത് സജീവമായുള്ള സ്ഥാപനം താഴേക്കിടയിലുള്ള ജനവിഭാഗത്തിനായി മൈക്രോ ഫിനാന്‍സ് രംഗത്ത് ഭവന വായ്പവരെയുള്ള വ്യത്യസ്ത വായ്പകള്‍ മുത്തൂറ്റ് പാപ്പച്ചന്റെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് നല്‍കുന്നുണ്ട്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഉപയോക്താക്കളുടെ എണ്ണം 50,000 ആക്കുവാനാണ് മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് സംരംഭമായ മുത്തൂറ്റ് മൈക്രോഫിന്‍, 10 ലക്ഷം വനിതാ സംരംഭകരുമായി ഇപ്പോള്‍ രാജ്യത്തെ മുന്‍നിര മൈക്രോഫിനാന്‍സ് കമ്പനികളില്‍ 7ാം സ്ഥാനത്താണ്. 2018ഓടുകൂടി ഗ്രാമീണമേഖലയില്‍ 50 ലക്ഷം കുടുംബങ്ങള്‍ക്ക് വായ്പകള്‍ നല്‍കി മൈക്രോ ഫിനാന്‍സ്രംഗത്ത് രണ്ടാംസ്ഥാനത്തെത്തുകയാണ് ലക്ഷ്യം.
വമ്പന്‍മാരെ തൊടാന്‍ ആരും ധൈര്യപ്പെടില്ലെന്നതാണ് ഇവരുടെ ഹുങ്ക്. അതാണ് സകല തട്ടിപ്പുകള്‍ക്കും വിളനിലമാകുന്നത്. രാഷ്ട്രീയക്കാര്‍ കടന്നാക്രമിക്കാതെ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി കൃത്യമായി ചെയ്താല്‍ ഒരു പരിധിവരെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതേ ഉള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (29 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends