Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

എന്റെ കുഞ്ഞിന്റെ മൃതദേഹം വീട്ടില്‍ വച്ചിട്ട് അവന്‍ എന്നെക്കൊണ്ട് 'ജവാന്‍' വാങ്ങിപ്പിച്ചു; കൊല്ലപ്പെട്ട അശ്വതിയുടെ അച്ഛന്‍ തമ്പാന്‍

05 AUGUST 2016 05:07 PM IST
മലയാളി വാര്‍ത്ത

സ്വന്തം മകനെപ്പോലെ കണ്ട വ്യക്തി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. നല്ല അയല്‍ക്കാര്‍ ആയിരുന്നു ഞങ്ങള്‍ എന്നിട്ടും..വാക്കുകള്‍ കിട്ടാതെ.. അശ്വതിയുടെ അച്ഛന്‍ തമ്പാന്‍ വിതുമ്പി. ഇപ്പോഴും മകളുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ആ പിതാവ്. മകളെ കൊന്ന് വീടിനുള്ളില്‍ വച്ച ശേഷം പ്രതി കൊല്ലപ്പെട്ട യുവതിയുടെ പിതാവിന് മദ്യം വാങ്ങിക്കൊടുത്തു. ഒരു ലിറ്റര്‍ മദ്യം ഇരുവരും വീതം വച്ച് കുടിച്ചു. അപ്പോഴും പിതാവ് അറിഞ്ഞില്ല തന്റെ മകളെ കൊന്ന ശേഷമാണ് തന്നെ മദ്യം കുടിപ്പിച്ചതെന്ന്. ഞായറാഴ്ച രാവിലെ 9.30ഓടെ പ്രതി ബഷീര്‍ കൊല്ലപ്പെട്ട അശ്വതിയുടെ പിതാവ് തമ്പാനെ കൈകാട്ടി വിളിച്ചു. 400രൂപ കൊടുത്തു. ഒരു ലിറ്റര്‍ മദ്യം വാങ്ങാന്‍ പറഞ്ഞു. തമ്പാന്‍ പണം മറ്റൊരു സുഹൃത്തുവഴി 360രൂപ വിലയുള്ള ജവാന്‍ റം വാങ്ങി. പകുതി മറ്റൊരു കുപ്പിയിലാക്കി ബഷീറിന് നല്‍കി. അപ്പോഴും തമ്പാന്‍ അറിഞ്ഞിരുന്നില്ല തന്റെ മകളെ കൊന്നു ചാക്കില്‍ കെട്ടി വീടിന്റെ പിന്നില്‍ ഒളിപ്പിച്ചതിനുശേഷമാണ് തനിക്കു മദ്യം വാങ്ങി തന്നതെന്ന്.
മിക്ക ദിവസവും ബഷീറും തമ്പാനു മദ്യം വാങ്ങിക്കൊടുക്കുമായിരുന്നു. രണ്ടു വര്‍ഷമായി ബഷീര്‍ ഇവിടെ താമസം തുടങ്ങിയിട്ട്. അന്നുമുതല്‍ ഇന്നുവരെ അശ്വതിയുടെ വീട്ടുകാരുമായി ബഷീര്‍ നല്ല സ്‌നേഹബന്ധത്തിലായിരുന്നു. മിക്ക ദിവസങ്ങളിലും ബഷീറിനുള്ള ഭക്ഷണം അശ്വതിയുടെ വീട്ടില്‍നിന്നാണ് നല്‍കുന്നത്. മൃതദേഹം റബര്‍ തോട്ടത്തിനു സമീപം ഉപേക്ഷിച്ചതിനു ശേഷവും ബഷീര്‍ തമ്പാനുമായി നല്ല സൗഹൃദത്തിലായിരുന്നു.
മിക്ക ദിവസവും രാവിലെയും വൈകുന്നേരവും പ്രതിയുടെ വീടിന്റെ മുറ്റത്തു നിന്നു കൈ പൊക്കി ഹായ് പറയുമായിരുന്നു. കൊല്ലപ്പെട്ട അശ്വതിയുടെ അമ്മ സിന്ധുവിനു കണ്ണിനു കാഴ്ചക്കുറവും ചെവിക്കു കേള്‍വിക്കുറവും ഉണ്ട്. തമ്പാന്‍ ജോലികഴിഞ്ഞ് രാത്രിയിലാണ് എത്തുന്നത്. അശ്വതിയുടെ സഹോദരന്‍ മാറി താമസിക്കുകയാണ്. ഇങ്ങനെയുള്ള സാഹചര്യം മുതലെടുത്തു പ്രതി പെണ്‍കുട്ടിയെ വളച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മഞ്ചേരിക്കു സമീപം കന്നുകുളത്താണ് ഇരുവരുടെയും വീട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends