Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇങ്ങനെയായിരിക്കണം സഖാക്കള്‍... മകളുടെ വിവാഹത്തിനയച്ച വില കൂടിയ പ്രസന്റേഷന്‍ തിരിച്ചയച്ച് പിണറായി പറഞ്ഞത്...

30 AUGUST 2016 12:38 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി, കേരളത്തിലും ഗള്‍ഫിലും വലിയ ഹോസ്പിറ്റല്‍ ശൃംഖലയുടെ ഉടയമായ ഡോ. ആസാദ് മൂപ്പന്‍ പറയുന്നത് ഏത് സഖാക്കളേയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. മനോരമയുടെ നേരെ ചൊവ്വേയിലാണ് ഡോ. ആസാദ് മൂപ്പന്‍ തന്റെ അനുഭവം പങ്കുവച്ചത്.

ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തിന് നല്‍കിയ സമ്മാനം അദ്ദേഹം തിരസ്‌ക്കരിച്ച വിവരം അദ്ദേഹം ഓര്‍മ്മിച്ചു. ഒരു സമ്മാനവുമായാണ് ഞാന്‍ കടന്നു ചെന്നത്. ഒരു ആഭരണമായിരുന്നു അത്. അന്ന് പിണറായി വിജയന്‍ പറഞ്ഞു, ഡോക്ടറേ, ആശിര്‍വാദം മതി. ഇതൊരു എക്‌സ്പന്‍സീവായ സമ്മാനമാണ്. ഇത് വേണ്ടാന്നു പറഞ്ഞ് തിരസ്‌കരിച്ചു. വിലകൂടിയ സമ്മാനമായതു കൊണ്ടാണ് അദ്ദേഹം അത് വാങ്ങാതിരുന്നതെന്നും ആസാദ് മൂപ്പന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയില്‍ നിന്നും ഇത്തരമൊരു അനുഭവം ഉണ്ടായതായി ആസാദ് മൂപ്പന്‍ പറഞ്ഞു. പിറവം ഉപതിരഞ്ഞെടുപ്പിന്റെ കാലത്ത് തന്നോട് തെരഞ്ഞെടുപ്പിലേക്കായി പണം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍കെ തന്നെ വിളിച്ചു ചോദിച്ചപ്പോള്‍ പണം നല്കി. എന്നാല്‍, വേറെ വഴിയില്‍ പണം കിട്ടിയെന്ന് പറഞ്ഞ് നല്‍കിയ തുക തിരിച്ചു നല്‍കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ കേരളത്തിലേ നടക്കുകയൂള്ളൂവെന്നാണ് ആസാദ് മൂപ്പര്‍ പറയുന്നത്.

കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്നും നിക്ഷേപം നടത്താനുള്ള മെത്തേഡ് അറിഞ്ഞാല്‍ മാത്രം മതിയെന്നുമാണ് ആസാദ് മൂപ്പന്‍ പറയുന്നത്. അതിസമ്പന്നരുടെ ലിസ്റ്റില്‍ ഇടംപിടിച്ച മലയാളിയെന്ന നിലയില്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ലെന്നും ആസാദ് മൂപ്പന്‍ പറയുന്നു. നിരവധി മലയാളികള്‍ക്ക് ജോലി നല്‍കുന്ന വ്യക്തിയെന്ന നിലിയല്‍ അഭിമാനമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

മൂന്ന് മുഖ്യമന്ത്രിമാരില്‍ നിന്നും തനിക്കുണ്ടായ അനുഭവം പങ്കുവച്ചാണ് ആസാദ് മൂപ്പര്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കോളേജ് കാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന താന്‍ രാഷ്ട്രീയത്തെ നോക്കിക്കാണാറുണ്ടെന്നും ആസാദ് മൂപ്പന്‍ പറയുന്നു. ഇ കെ നായനാരുമായും ഉമ്മന്‍ ചാണ്ടിയും പിണറായിയുമായും നല്ല ബന്ധമാണ് ഉള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends