Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

ജിഎസ്ടി ബില്‍ അടുത്ത സഭാസമ്മേളനത്തില്‍ പാസാക്കുമെന്ന് ഐസക്

30 AUGUST 2016 02:42 PM IST
മലയാളി വാര്‍ത്ത

ചരക്ക് സേവനനികുതി ബില്‍ വരുന്ന നിയമസഭാസമ്മേളനത്തില്‍ പാസാക്കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക് അറിയിച്ചു. നികുതി പരിധി സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇന്ന് നടക്കുന്ന സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതിയോഗത്തില്‍ ഈ വിഷയം ഉള്‍പ്പെടുത്തിയിട്ടില്ല.
ചരക്ക് സേവനനികുതി നടപ്പിലാക്കുന്നതിനുള്ള ഭരണഘടനഭേദഗതി പാര്‍ലമെന്റ് പാസാക്കിയ ശേഷം ആദ്യമായാണ് സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതിയോഗം ചേരുന്നത്. ബില്‍ പത്തു സംസ്ഥാനങ്ങള്‍ ഇതുവരെ പാസാക്കി. ഇനി അഞ്ചു സംസ്ഥാനങ്ങള്‍ കൂടി പാസാക്കിയാല്‍ ബില്‍ രാഷ്ട്രപതിയുടെ അംഗീകരത്തിനയക്കാം.
ബില്‍ പാസാക്കുന്നതിന് പശ്ചിമബംഗാള്‍ ഇന്നലെ പ്രത്യേകസമ്മേളനം വിളിച്ചെങ്കിലും അവസാനിമിഷം അപ്രതീക്ഷിതമായി ഇത് മാറ്റിവെച്ചു. ജിഎസ്ടി നിയമം നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ കൈമാറുന്നതിനായി ജിഎസ്ടി കമ്പനി രൂപീകരിച്ചിട്ടുണ്ട്. കമ്പിനി നിയന്ത്രിക്കുന്നത് ഇന്‍ഫോസിസ്, ഐഡിബിഐ തുടങ്ങിയ സ്വകാര്യകമ്പിനികളും ബാങ്കുകളുമാണ്. ജിഎസ്ടി കമ്പനിയുടെ ചെലവ് കേന്ദ്രം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുമെന്ന് ധനമന്ത്രി അറിയിച്ചു.
നികുതി പരിധി സംബന്ധിച്ച് വ്യവസായപ്രമുഖരുമായും സംഘടനകളുമായും ധനമന്ത്രിമാര്‍ ചര്‍ച്ച നടത്തും. നികുതി 18 ശതമാനമായി നിലനിര്‍ത്തണമെന്ന കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യത്തിന്‍മേല്‍ തര്‍ക്കം തുടരുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (2 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (3 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (3 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (5 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (6 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (9 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (10 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends