സൗജന്യ അരിവിതരണം മുടങ്ങില്ല : വിദ്യാഭ്യാസമന്ത്രി

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരിവിതരണം മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്. ഓണത്തിനു മുമ്പുതന്നെ സ്‌കൂളുകളില്‍ അരി വിതരണം പൂര്‍ത്തിയാക്കും. കുറവുള്ള അരി പൊതുവിപണിയില്‍നിന്നു കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.
ഇത്തരത്തില്‍ പൊതുവിപണിയില്‍നിന്ന് 5,000 ടണ്‍ അരി കണ്ടെത്തേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha