Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...

തൊണ്ണൂറുകാരിയായ കാന്‍സര്‍ രോഗിക്ക് ക്രൂരപീഡനം; ചികിത്സ നിഷേധിച്ച് വീട്ടുകാരുടെ ക്രൂരത

21 SEPTEMBER 2016 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

  രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്‌ക്കുശേഷം അവധി

ഒരു പിടിയും കിട്ടാതെ മലയാളികൾ... വിലയിടിവിന് ആയുസ്സ് ഒരു ദിവസം മാത്രം; സ്വർണം വീണ്ടും കുതിക്കുന്നു

പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരുക്ക്

കളം നിറഞ്ഞ് ആര്യ രാജേന്ദ്രൻ... ഭർത്താവിന്റെ നാട്ടിൽ പുതിയ രാഷ്ട്രീയ ഇന്നിങ്‌സ്, ആദ്യ വേദിയിൽ തന്നെ തീപ്പൊരി പ്രസംഗം

ഈ നാടിനെന്തൊക്കെയോ പറ്റിയിരിക്കുന്നു. എവിടെയും കാമതിമിരമോ.'പൊന്നുമോനെ.. ഉപദ്രവിക്കരുതെ എന്ന് കരഞ്ഞു പറഞ്ഞുവെങ്കിലും അവന്‍ ചെവിക്കൊണ്ടില്ല. അയല്‍വാസിയാണ് ഉപദ്രവിച്ചതെന്നും ബന്ധുക്കള്‍ തന്നെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇത്തരം അപമാനം ഉണ്ടാവില്ലായിരുന്നുവെന്നും വൃദ്ധ പറയുന്നു. കേരളത്തിന് ലജ്ജിക്കാന്‍ മറ്റൊരു സംഭവം കൂടി. കാമഭ്രാന്തിന് മുന്നില്‍ എന്തുപ്രായം. 
തൊണ്ണൂറുകാരിയായ കാന്‍സര്‍ രോഗിക്കു നേരെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. കൊല്ലം കടയ്ക്കലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ അജ്ഞാതന്‍ മാനഭംഗപ്പെടുത്തി. അഞ്ചു ദിവസം മുന്‍പാണ് സംഭവം. രാത്രി രണ്ടു മണിയോടെ വീടിന്റെ പിന്‍വശത്തെ കതക് ചവിട്ടുപൊളിച്ചാണ് യുവാവ് ഉള്ളില്‍ കടന്നത്.ഒച്ച?വച്ച് കുതറിമാറാന്‍ ?!ശ്രമിച്ചപ്പോള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പീഡനം. 
ഇതിലും ക്രൂരമായ സമീപനമാണ് ബന്ധുക്കളില്‍ നിന്നും വൃദ്ധയ്ക്ക് നേരിടേണ്ടിവന്നത്. പീഡനവിവരം അറിയിച്ചിട്ടും ബന്ധുക്കള്‍ ചികിത്സ നല്‍കാനോ പോലീസില്‍ വിവരം അറിയിക്കാനോ ദുരഭിമാനം മൂലം ബന്ധുക്കള്‍ തയ്യാറായില്ല. സംഭവം അറിഞ്ഞെത്തിയ പഞ്ചായത്ത് വനിതാ അംഗവും ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ വൃദ്ധയെ ഉപദേശിച്ച് മടങ്ങി. ഭര്‍ത്താവ് നേരത്തെ മരിച്ചുപോയ ഈ വൃദ്ധയ്ക്ക് മക്കളില്ല. 
പീഡനവിവരം വൃദ്ധ തന്നെയാണ് ഇന്ന് വാര്‍ത്ത ചാനലുകളില്‍ കൂടി പുറത്തുവിട്ടത്. 'പൊന്നുമോനെ.. ഉപദ്രവിക്കരുതെ എന്ന് കരഞ്ഞു പറഞ്ഞുവെങ്കിലും അവന്‍ ചെവിക്കൊണ്ടില്ല. അയല്‍വാസിയാണ് ഉപദ്രവിച്ചതെന്നും ബന്ധുക്കള്‍ തന്നെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇത്തരം അപമാനം ഉണ്ടാവില്ലായിരുന്നുവെന്നും വൃദ്ധ പറയുന്നു. വൃദ്ധയുടെ സ്വത്ത് അടുത്ത ബന്ധു തട്ടിയെടുത്തുവെന്നും സൂചനയുണ്ട്. തന്റെ വീട് നശിപ്പിച്ച കാരണമല്ലേ ഇങ്ങനെ വന്നതെന്നും വൃദ്ധ പറയുന്നു.
പീഡനവിവരം പുറത്തുപറയാതെ ബന്ധുക്കള്‍ മറച്ചുവച്ചുവെന്ന് മാത്രമല്ല അയല്‍ക്കാരെ പോലും പ്രശ്‌നത്തില്‍ ഇടപെടുത്താന്‍ അനുവദിച്ചില്ല. ആരും തരിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലാണ് വൃദ്ധ. വിവരമറിഞ്ഞ് എത്തിയ പഞ്ചായത്ത് അംഗം ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും ദൈവം അവരെ ശിക്ഷിക്കട്ടെയെന്നും ഉപദേശിച്ച് രക്ഷപ്പെട്ടു. എന്നാല്‍ സംഭവം പുറത്തുപറയരുതെന്നും ബന്ധുക്കള്‍ ഉപദ്രവിച്ചയാളെ പിടിച്ചുകൊള്ളുമെന്ന് അമ്മ കരഞ്ഞുപറഞ്ഞതുകൊണ്ട് മാത്രമാണ് താന്‍ ഇടപെടാത്തതെന്നും പഞ്ചായത്തംഗം ബിനുമോള്‍ പ്രതികരിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍ ഞാറയ്ക്കല്‍ സ്വദേശിനിയായ 67കാരിയ്ക്കും ക്രൂരമായ പീഡനം നേരിടേണ്ടിവന്നിരുന്നു. ഭര്‍ത്താവ് ആശുപത്രിയിലാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു എറണാകുളത്ത് കൊണ്ടുവന്ന അയല്‍വാസിയായ യുവാവ് ഇവരെ പീഡിപ്പിച്ചത്.
തിരുവനന്തപുരം അഞ്ചുതെങ്ങിലും അറുപത്തിനാലുകാരിയെ രാത്രി മദ്യപിച്ചെത്തിയ യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തിയിരുന്നു. ഗുരുതരമായി പരുക്കേറ്റ വൃദ്ധ ചിറയില്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ഏറെനാള്‍ ചികിത്സയിലായിരുന്നു.പ്രതിവിധി ഒന്നുമാത്രം ശിക്ഷ കൂട്ടൂ കാമവെറിയന്‍മാരെ തുറങ്കിലടക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം  (6 minutes ago)

  തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബാനർ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം....  (10 minutes ago)

  രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്‌ക്കുശേഷം അവധി  (18 minutes ago)

ഒരു പിടിയും കിട്ടാതെ മലയാളികൾ... വിലയിടിവിന് ആയുസ്സ് ഒരു ദിവസം മാത്രം; സ്വർണം വീണ്ടും കുതിക്കുന്നു  (44 minutes ago)

ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തുടരെ മൂന്നാം സമനില...  (1 hour ago)

എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല... സഹികെട്ടെന്ന് ഭർത്താക്കന്മാർ! ഒടുവിൽ രണ്ടുപേരെയും കൊന്ന് കാട്ടിൽ കുഴിച്ചിട്ടു; സഹോദരങ്ങളുടെ ക്രൂരത  (1 hour ago)

പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരുക്ക്  (1 hour ago)

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക താരം വിയാന്‍ മള്‍ഡര്‍  (1 hour ago)

കളം നിറഞ്ഞ് ആര്യ രാജേന്ദ്രൻ... ഭർത്താവിന്റെ നാട്ടിൽ പുതിയ രാഷ്ട്രീയ ഇന്നിങ്‌സ്, ആദ്യ വേദിയിൽ തന്നെ തീപ്പൊരി പ്രസംഗം  (1 hour ago)

സങ്കടക്കാഴ്ചയായി... ചാലിയാറിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം സ്വർണം അരിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (1 hour ago)

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി  (2 hours ago)

മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി ഇരയുമല്ല... എന്നെ ക്രൂശിക്കാൻ നടക്കുന്നു; നിലപാട് കടുപ്പിച്ച് ഉണ്ണിത്താൻ... കോൺഗ്രസിൽ വീണ്ടും പോർമുഖം  (2 hours ago)

അമേരിക്കയില്‍ ആഞ്ഞടിച്ച് 'നോര്‍-ഈസ്റ്റര്‍' കൊടുങ്കാറ്റ്... പലയിടത്തും വെള്ളപ്പൊക്കം, മണിക്കൂറില്‍ 70 മൈല്‍ (112 കി.മീ) വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണ  (2 hours ago)

അമേരിക്കയിൽ കനത്ത കൊടുങ്കാറ്റ്... ഒൻപത് ലക്ഷം പേർക്ക് വൈദ്യുതിയില്ല, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി, കൊടുങ്കാറ്റും മോശം കാലാവസ്ഥയും ജനജീവിതത്തെ ബാധിക്കുന്നു  (2 hours ago)

Malayali Vartha Recommends