Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അടങ്ങാത്ത കാമാവേശം, വൃക്കരോഗവും അര്‍ബുദവും ബാധിച്ചു കിടപ്പിലായ സ്ത്രീയെ വീട്ടില്‍ അത്രിക്രമിച്ചു കയറി പീഡിപ്പിച്ച മധ്യവയസ്‌കര്‍ അറസ്റ്റില്‍

23 SEPTEMBER 2016 09:45 AM IST
മലയാളി വാര്‍ത്ത

പ്രായം തളര്‍ത്താത്ത കാമഭ്രാന്ത്, മുള്ളൂര്‍ക്കര വാഴക്കോട് മണ്ണുവട്ടത്ത് ഒമ്പത് വര്‍ഷമായി വൃക്ക രോഗവും അര്‍ബുദവും ബാധിച്ച പട്ടികജാതിയില്‍പ്പെട്ട രോഗിയായ അന്‍പത്തഞ്ചുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസില്‍ അയല്‍വാസിക പോലീസ് അറസ്റ്റു ചെയ്തു. കൊണ്ടാഴി പ്ലാക്കില്‍ ഉമ്മര്‍ (59), ചിറക്കോട്ട് നാരായണന്‍ നായര്‍ (65) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയ്ക്കാണു കേസിന് ആസ്പദമായ സംഭവം നടന്നത്.

രോഗിയായ സ്ത്രീ മകളുടെ കുടുംബത്തോടൊപ്പമാണു താമസം. സ്ത്രീയും അഞ്ചര വയസുള്ള പേരക്കുട്ടിയും മാത്രമുള്ള സമയത്തു പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവും മകളും മരുമകനും കൂലിവേലക്ക് പോയ സമയത്തായിരുന്നു പീഡനം. പേരക്കുട്ടി ഉറക്കെ കരഞ്ഞെങ്കിലും വാതില്‍ കുറ്റിയിട്ടതിനാല്‍ ആരും കേട്ടില്ല. മകള്‍ തിരിച്ചെത്തിയപ്പോള്‍ സ്ത്രീ അവശനിലയിലായിരുന്നു. വടക്കാഞ്ചേരി ജില്ലാ ആസ്?പത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയെ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. പീഡനം നടന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സ്ത്രീയുടെ ഭര്‍ത്താവില്‍നിന്നും ബന്ധുക്കളില്‍നിന്നും വടക്കാഞ്ചേരി സി.ഐ. സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് മൊഴിയെടുത്തു.

ഉമ്മര്‍ സ്ത്രീയെ പീഡിപ്പിക്കുന്ന സമയത്തു നാരായണന്‍ നായര്‍ വീടിനു പുറത്തു കാവല്‍ നില്‍ക്കുകയായിരുന്നു വെന്നാണു സ്ത്രീയുടെ മൊഴി. ഉമ്മര്‍ പുറത്തിറങ്ങിയതിനു പിന്നാലെ സ്ത്രീയുടെ മകള്‍ വീട്ടിലെത്തി. ഇതോടെ രണ്ടു പേരും സ്ഥലം വിടുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നടന്ന സംഭവം മകളോടു പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച്.അബ്ദുല്‍ സലാമിന്റെ നിര്‍ദേശപ്രകാരം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിയെങ്കിലും അവിടെ നിന്നു മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്തു.

കുന്നംകുളം ഡിവൈഎസ്പി പി.വിശ്വംഭരനും സിഐ ടി.എസ്.സിനോജുമാണു രണ്ടു പ്രതികളെയും വൈകിട്ട് പിടികൂടിയത്. പ്രതികളെ ഇന്നു ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നു ഡിവൈഎസ്പി അറിയിച്ചു. പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപിച്ചു കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സ്ത്രീയെ മന്ത്രി എ.സി.മൊയ്തീന്‍, യു.ആര്‍.പ്രദീപ് എംഎല്‍എ എന്നിവര്‍ സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു മന്ത്രി പൊലീസിനു നിര്‍ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (22 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (34 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends