Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തിരുവനന്തപുരത്തെ ഓട്ടോഡ്രൈവര്‍മാര്‍ക്ക് പണം മാത്രം പോരാ കാമം തീര്‍ക്കാനും നിന്ന് കൊടുക്കണം, പത്താം വയസില്‍ ബന്ധുവിന്റെ പീഡനത്തിന് ഇരയായ അനാഥപെണ്‍കുട്ടിയെ സഹായിക്കാമെന്ന വ്യാജേന പട്ടാപ്പകല്‍ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

21 OCTOBER 2016 12:59 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തു വന്നിറങ്ങുന്നവരെ വലവീശിപ്പിടിക്കാന്‍ റോഡിലൂടെ പരക്കം പായുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ക്രൂരതയുടെ മറ്റൊരു മുഖമാണ് കഴിഞ്ഞ ദിവസം നടന്ന പീഡനത്തോടെ പുറത്തു വന്നത്. ട്രെയിനിറങ്ങിയ യുവതിയെ വട്ടമിട്ടു പിടിച്ച് സഹായിക്കാമെന്ന് വാഗ്ദാനത്തില്‍ കൂട്ടികൊണ്ടു പോയി മറ്റു രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടൊപ്പമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ മാറനല്ലൂര്‍ മാവുവിള സ്വദേശി സാം ജെ വത്സലത്തിനെ സംഭവത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗര്‍ സ്വദേശിനിയായ യുവതി ഇക്കഴിഞ്ഞ പതിനാലിനാണ് ട്രെയിനില്‍ തമ്പാനൂരില്‍ എത്തിയത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജു തീര്‍ന്ന് ഓഫായതോടെ കാമുകനെ വിളിക്കാന്‍ കഴിഞ്ഞില്ല. അവിടെ വച്ച് ഓട്ടോ ഡ്രൈവറായ സാം യുവതിയെ സഹായിക്കാനായി അടുത്ത് കൂടുകയും തന്റെ ഫോണ്‍ യുവതിക്ക് വിളിക്കാന്‍ കൊടുത്തു.

യുവതിയും കാമുകനും തമ്മിലുള്ള സംസാരം ശ്രദ്ധിച്ച ഇയാള്‍ തനിക്കു സ്ഥലം അറിയാം എന്ന് പറഞ്ഞ് ധരിപ്പിച്ച് യുവതിയെ ഓട്ടോയില്‍ കയറ്റി. ഇതിനിടയില്‍ തന്റെ രണ്ടു സുഹൃത്തുക്കളെ വിളിച്ചു. കുറെ സമയം നഗരത്തില്‍ ചുറ്റിയ ശേഷം നേമത്ത് എത്തിച്ചു. അപ്പോഴെക്കും മുന്‍കൂട്ടി അറിവ് കിട്ടിയ രണ്ടു സുഹൃത്തുക്കള്‍ അവിടെ കാത്തുനിന്നിരുന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും എതിര്‍ത്തപ്പോള്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കുകയും ചെയ്തു. പീഡനത്തിനു ശേഷം യുവതിയെ വഴിയില്‍ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു.

പത്താം വയസില്‍ ബന്ധുവിന്റെ പീഡനത്തിന് ഇരയാകേണ്ടി വന്ന യുവതി തിരുവനന്തപുരത്തെ നിര്‍ഭയയില്‍ താമസിച്ചാണ് പഠിച്ചത്. പിന്നീട് പാലക്കാട് നിര്‍ഭയയില്‍ സെക്യൂരിറ്റി ആയി ജോലി ലഭിച്ചു. അവശയാക്കപ്പെട്ടു വഴിയില്‍ ഉപേക്ഷിക്കപ്പെട്ട യുവതി മറ്റു ചിലരുടെ സഹായത്തോടെ തിരുവനന്തപുരത്തെ നിര്‍ഭയയില്‍ എത്തുകയും അവര്‍ പാലക്കാട്ട് അറിയിക്കുകയും അവിടെനിന്നും ആളുവന്ന് യുവതിയെ മടക്കികൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ യുവതി തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെകുറിച്ച് അവരോട് പറയുകയും ആത്മഹത്യക്ക് ശ്രമിക്കുകയുംചെയ്തു. യുവതി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് മാറനല്ലൂര്‍ മാവുവിള സ്വദേശി സൂസന്‍ എന്നറിയപ്പെടുന്ന സാം ജെ. വത്സലത്തിനെ പോലീസ് തിരിച്ചറിഞ്ഞത്. കാട്ടാക്കട എസ് ഐ ബിജു ബുധനാഴ്ച രാത്രിയില്‍ മുക്കംപാലമൂട്ടിലെ ഭാര്യവീട്ടില്‍ നിന്നുംഅറസ്റ്റുചെയ്ത പ്രതിയെ പാലാക്കാട് ഹേമാംബിക നഗറില്‍ നിന്നും എത്തിയ പോലീസിനു കൈ മാറി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

രാത്രി എട്ടുമണി ആയാല്‍ രാത്രികാല ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് മറ്റൊരു മുഖമാണ്. എട്ടുമണി കഴിഞ്ഞാലുടന്‍ ഓട്ടോക്കൂലിയുടെ ഇരട്ടി തുകയാണ് ഇവര്‍ ഈടാക്കുന്നത്. തലസ്ഥാനത്തു പല ആവശ്യങ്ങള്‍ക്ക് വരുന്നവരുണ്ടെന്നതിനാല്‍ ഇന്ന് കാണുന്നവരെ നാളെ കാണില്ലെന്ന് ബോധ്യമുള്ളതിനാലാവാം കഴുത്തറപ്പന്‍ കൂലി ഇവര്‍ വാങ്ങുന്നത്. ട്രെയിനിറങ്ങുന്നവരെ വലയിലാക്കാന്‍ പുറത്തിറങ്ങുബോഴേക്കും ഇവര്‍ വട്ടം കൂടിയിരിക്കും, ദൂര യാത്ര ചെയ്തു വരുന്നവര്‍, സ്ഥലപരിചയമില്ലാത്തവരാണെങ്കില്‍ ഒരിടവഴിയിലൂടെ കടത്തി വട്ടം കറക്കി സ്ഥലത്തെത്തിച്ച് ഇരട്ടി കൂലി ഈടാക്കുന്നത് ഇവരുടെ പതിവാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (4 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (4 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (5 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (5 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (5 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (5 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (5 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (6 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (11 hours ago)

Malayali Vartha Recommends