Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ എൽഡിഎഫ് ഭരണസംവിധാനം മൂന്നാമൂഴത്തിലേക്ക്..ആ ജനവിധിയാണ് ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി എഴുതാൻ പോകുന്നത്..സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ..


ദുബായിയൊക്കെ മടുത്തു ജനങ്ങൾക്ക്..ഓരോ നിമിഷവും മരണം മുൻപിൽ.. ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുന്നവർ വിറങ്ങലിച്ച് നിൽക്കുന്നു...


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...

ബാബുറാം ആരാണ്..? ഓട്ടോയില്‍ തുടങ്ങി കോടികളിലെത്തിയ പ്രതിഭ

21 OCTOBER 2016 02:22 PM IST
മലയാളി വാര്‍ത്ത

ആരാണ് ബാബുറാം... കെ ബാബുവിന്റെ ബിനാമി എന്നതില്‍ കവിഞ്ഞ് അദ്ദേഹത്തെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? 

ആലപ്പുഴ സ്വദേശിയാണ് ബാബുറാം. അദ്ദേഹം ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ബാബുറാം എറണാകുളത്തെത്തുന്നത് നഗരത്തിലെ നിരത്തുകളില്‍ ഭാഗ്യം അന്വേഷിച്ചാണ്. ഓട്ടോറിക്ഷ ഓടിക്കുന്നതില്‍ നിന്നും ലഭിക്കുന്ന ഇടവേളകളില്‍ അദ്ദേഹം യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളത്ത് എല്ലാവരും യുഡിഎഫുകാരാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായാല്‍ ഓട്ടം കുടുതല്‍ കിട്ടുമല്ലോ എന്നത് മാത്രമായിരുന്നു ബാബുറാമിന്റെ പ്രതീക്ഷ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടങ്ങി മണ്ഡലം സെക്രട്ടറിയായതോടെയാണ് ബാബുറാമില്‍ ഭാഗ്യം ടോര്‍ച്ചടിച്ചു തുടങ്ങിയത്. ഭാഗ്യം വന്നത് കെ ബാബുവിന്റെ രൂപത്തിലായിരുന്നു. അക്കാലത്ത് എറണാകുളത്തെ എ ഗ്രൂപ്പില്‍ പ്രമുഖനായിരുന്നു കെ ബാബു. എവര്‍ക്കും സ്വീകാര്യന്‍. 

ബാബുറാം കെ ബാബുവിന്റെ ശിഷ്യനായി ഒപ്പം കൂടി. ശിഷ്യന്‍ എന്നു വെറുതെ പറഞ്ഞാല്‍ പോരാ. ഉറ്റ ശിഷ്യന്‍. കെ ബാബുവിനെ പോലൊരു പബ്‌ളിക് ഫിഗറുമായി സ്‌നേഹബന്ധം ഉണ്ടാക്കിയാല്‍ അത് ഗുണം ചെയ്യുമെന്ന് ബാബുറാം കരുതി. ബാബുവാകട്ടെ വിശ്വസ്തനായ ഭൃത്യനായി ബാബുറാമിനെ ഒപ്പം കൂട്ടി. കെ. ബാബു പതിയെ വളര്‍ന്നു. എംഎല്‍എയായി, എംഎല്‍എയ്ക്ക് കോടി കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഫണ്ടുണ്ട്. അതെല്ലാം കൈകാര്യം ചെയ്തിരുന്നത് ബാബുറാമാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെയൊന്നും കെ. ബാബു സാമ്പത്തിക കാര്യങ്ങളില്‍ അടുപ്പിച്ചില്ല. ഇതിനിടയില്‍ കെ. ബാബുവിന്റെ അടുക്കളകാര്യങ്ങളിലും ബാബുറാം സജീവമായി. 

ഇന്ന് ബാബുറാമിന് എറണാകുളം നഗരത്തില്‍ മാത്രം 40 ഇടങ്ങളില്‍ സ്ഥലമുണ്ട്. വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ ബാബുറാം ഓട്ടോറിക്ഷ ഉപേക്ഷിച്ചു. കെ. ബാബുവിന്റെ സന്തത സാഹചചാരിയായി. ഫലത്തില്‍ ബാബുവിന് ബാബുറാമിനെ മാത്രമാണ് വിശ്വാസം എന്ന അവസ്ഥ കൈവന്നു. ബാബുറാമാകട്ടെ അന്നുമിന്നും കെ ബാബുവിന്റെ വിശ്വസ്തത അനുയായിയായി തുടരുന്നു. ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം എന്നു വേണമെങ്കില്‍ പറയാം. 

കെ ബാബു മക്കളെ കെട്ടിച്ചത് 200 ലേറെ പവന്‍ വീതം നല്‍കിയാണ്. ബാബുറാമാണെങ്കില്‍ തീരെ പാവവുമാണ്. അപ്പോള്‍ പണമെല്ലാം വന്നത് എവിടെന്നാണ് അന്വേഷിക്കേണ്ടത്. ബാബുറാമിനെ കുറിച്ചുള്ള എല്ലാ അന്വേഷണങ്ങളും ബാബുവില്‍ ചെന്നു നില്‍ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പുമായി ആട് 3  (17 minutes ago)

റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി  (25 minutes ago)

അമ്മയുടെ കൺമുന്നിൽ മരിച്ചു വീണു.. കണ്ണീരോർമ്മയായി ആറുവയസ്സുകാരി  (28 minutes ago)

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (54 minutes ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (54 minutes ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (1 hour ago)

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്  (1 hour ago)

ഇനി പാൻകാഡില്ലെന്ന് പറഞ്ഞ് നിങ്ങളുടെ ചെറു ഇടപാടുകൾക്ക് തടസ്സം വരില്ല. ആദായ നികുതി ചട്ടത്തിൽ മാറ്റം  (1 hour ago)

നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയില്‍ മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; ലോറിയില്‍നിന്ന് വീണ ശീതളപാനീയ കുപ്പികള്‍ വാരിക്കൂട്ടി നാട്ടുകാര്‍  (1 hour ago)

ഏമാന്മാർ കൂട്ടത്തോടെ അകത്താക്കും. കല്ല്യാണം നടത്തി പണി വാങ്ങിക്കൂട്ടി സിപിഎം നേതാക്കൾ  (1 hour ago)

ഡീൽ ആരോപണം അസംബന്ധം- എം.വി. ഗോവിന്ദൻ  (1 hour ago)

പിറണായി വിജയന്‍ തെറിവിളി തുടങ്ങി പരനാറി, ചെറ്റത്തരം എല്‍ഡിഎഫ് തീര്‍ന്നു  (1 hour ago)

"ജനിച്ചു വീണ് മാസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ബെസ്റ്റ് ഫ്രണ്ട്; സോഷ്യൽ മീഡിയ കത്തി്ച്ച് ഓമി  (1 hour ago)

'വിജയിപ്പിക്കുക'; പിഷാരടിയുടെ പിആർ വർക്ക് മമ്മൂക്ക ഏറ്റെടുത്തോ !!  (2 hours ago)

ഇസ്രയേലിന്റെ മുന്നറിയിപ്പ്;  (2 hours ago)

Malayali Vartha Recommends