Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ എൽഡിഎഫ് ഭരണസംവിധാനം മൂന്നാമൂഴത്തിലേക്ക്..ആ ജനവിധിയാണ് ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി എഴുതാൻ പോകുന്നത്..സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ..


ദുബായിയൊക്കെ മടുത്തു ജനങ്ങൾക്ക്..ഓരോ നിമിഷവും മരണം മുൻപിൽ.. ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുന്നവർ വിറങ്ങലിച്ച് നിൽക്കുന്നു...


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...

മാധ്യമവിലക്ക് പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹൈക്കോടതി

21 OCTOBER 2016 02:45 PM IST
മലയാളി വാര്‍ത്ത

കോടതികളിലെ മാധ്യമ വിലക്ക് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹൈക്കോടതി. നാലാഴ്ച സമയമാണ് ഹൈക്കോടതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം മീഡിയാ റൂം തുറക്കുന്നത് ചില എതിര്‍പ്പുകളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആണ് മാധ്യമവിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷന്‍ കബില്‍ സിബല്‍ ആണ് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി കോടതിയില്‍ ഹാജരായത്. കേസ് നവംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.

മാദ്ധ്യമ പ്രവര്‍ത്തകരുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസിന്റേയും മുഖ്യമന്ത്രിയുടേയും നേതൃത്വത്തില്‍ പലതവലണ ചര്‍ച്ച നര്‍ന്നിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് പൂര്‍ണ പരിഹാരമായിട്ടില്ല. ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്നത് സംബന്ധിച്ച് അഭിഭാഷകരുടെ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും ഹൈക്കോടതി രജിസ്ട്രാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍, മീഡിയ റൂം മാദ്ധ്യമങ്ങള്‍ക്കുള്ള സൗകര്യമല്ലേ, അത് തുറക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് യു.യു.ലളിത് ചോദിച്ചു.

പ്രശ്‌നം കൂടുതല്‍ നീട്ടിക്കൊണ്ടു പോവരുതെന്ന് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് നവംബര്‍ ഏഴിന് പരിഗണിക്കാനായി കോടതി മാറ്റുകയായിരുന്നു.

നിര്‍ഭയമായി വാര്‍ത്തകള്‍ ശേഖരിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കോടതിമുറിയിലും പരിസരത്തും മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതിയിലെയും കീഴ്‌ക്കോടതികളിലെയും അടച്ചിട്ട മീഡിയ റൂമുകള്‍ തുറക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അഡ്വ. വില്‍സ് മാത്യു മുഖേന നല്‍കിയ ഹര്‍ജിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ രജിസ്ട്രാര്‍ക്ക് പുറമേ സംസ്ഥാന സര്‍ക്കാരിനെയും പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയെയും കക്ഷി ചേര്‍ത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പുമായി ആട് 3  (22 minutes ago)

റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി  (30 minutes ago)

അമ്മയുടെ കൺമുന്നിൽ മരിച്ചു വീണു.. കണ്ണീരോർമ്മയായി ആറുവയസ്സുകാരി  (33 minutes ago)

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (59 minutes ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (59 minutes ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (1 hour ago)

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്  (1 hour ago)

ഇനി പാൻകാഡില്ലെന്ന് പറഞ്ഞ് നിങ്ങളുടെ ചെറു ഇടപാടുകൾക്ക് തടസ്സം വരില്ല. ആദായ നികുതി ചട്ടത്തിൽ മാറ്റം  (1 hour ago)

നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയില്‍ മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; ലോറിയില്‍നിന്ന് വീണ ശീതളപാനീയ കുപ്പികള്‍ വാരിക്കൂട്ടി നാട്ടുകാര്‍  (1 hour ago)

ഏമാന്മാർ കൂട്ടത്തോടെ അകത്താക്കും. കല്ല്യാണം നടത്തി പണി വാങ്ങിക്കൂട്ടി സിപിഎം നേതാക്കൾ  (1 hour ago)

ഡീൽ ആരോപണം അസംബന്ധം- എം.വി. ഗോവിന്ദൻ  (1 hour ago)

പിറണായി വിജയന്‍ തെറിവിളി തുടങ്ങി പരനാറി, ചെറ്റത്തരം എല്‍ഡിഎഫ് തീര്‍ന്നു  (1 hour ago)

"ജനിച്ചു വീണ് മാസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ബെസ്റ്റ് ഫ്രണ്ട്; സോഷ്യൽ മീഡിയ കത്തി്ച്ച് ഓമി  (1 hour ago)

'വിജയിപ്പിക്കുക'; പിഷാരടിയുടെ പിആർ വർക്ക് മമ്മൂക്ക ഏറ്റെടുത്തോ !!  (2 hours ago)

ഇസ്രയേലിന്റെ മുന്നറിയിപ്പ്;  (2 hours ago)

Malayali Vartha Recommends