Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ എൽഡിഎഫ് ഭരണസംവിധാനം മൂന്നാമൂഴത്തിലേക്ക്..ആ ജനവിധിയാണ് ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി എഴുതാൻ പോകുന്നത്..സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ..


ദുബായിയൊക്കെ മടുത്തു ജനങ്ങൾക്ക്..ഓരോ നിമിഷവും മരണം മുൻപിൽ.. ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുന്നവർ വിറങ്ങലിച്ച് നിൽക്കുന്നു...


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...

കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരില്‍ 30 ശതമാനം മദ്യപിച്ച് വണ്ടിയോടിക്കുന്നവര്‍

21 OCTOBER 2016 05:30 PM IST
മലയാളി വാര്‍ത്ത

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരില്‍ 30 ശതമാനം മദ്യപിച്ച് ബസോടിക്കുന്നവരാണെന്ന് സംശയം. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പാപ്പനംകോട്ട് അധ്യാപിക ബസിനടിയില്‍പെട്ട് മരിച്ചതാണ് തിരുവനന്തപുരത്ത് ഉണ്ടായ ഒടുവിലത്തെ ദുരന്തം. ഓരോ ദിവസവും സംസ്ഥാനത്ത് അന്‍പതോളം പേരാണ് ബസിടിച്ച് മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നത്. തീര്‍ത്തും അശ്രദ്ധയമായിട്ടാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നത്. ആനവണ്ടി കാണുമ്പോള്‍ ചെറുവാഹനങ്ങള്‍ ഓടി മറഞ്ഞില്ലെങ്കില്‍ പുലിമുരുകനിലെ രംഗങ്ങള്‍ ആവര്‍ത്തിച്ചെന്നിരിക്കും.
ദീര്‍ഘ ദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്ന സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിലരെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയും ഇതേവരെയുണ്ടായിട്ടില്ല. കേരളകൗമുദിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ വന്‍ ചേരിതിരിവിന് കാരണമായി. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പിന്നില്‍ കേരളകൗമുദിക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. മദ്യലഹരിയിലാണ് പലപ്പോഴും രാവിലെയെത്തുന്ന ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കാറുള്ളത്. തലേന്നത്തെ ഹാങ്ഓവറില്‍ വാഹനം ഓടിക്കുന്ന ഇവരുടെ അശ്രദ്ധ കാരണം നൂറുകണക്കിനു ജീവനുകളാണ് പൊലിയുന്നത്.
അതിനിടെ സാങ്കേതിക തകരാറുള്ള ബസുകള്‍ ഓടിക്കാന്‍ തങ്ങളെ കോര്‍പ്പറേഷന്‍ നിര്‍ബന്ധിക്കുകയാണെന്ന ആരോപണവുമായി ചില ഡ്രൈവര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. അതൊരു പക്ഷേ ശരിയായിരിക്കും. കാരണം നിരവധി വാഹനങ്ങള്‍ക്ക് സാങ്കേതിക തകരാര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഡ്രൈവര്‍മാരുടെ അലംഭാവത്തിനാണ് മുന്‍തൂക്കം. കെഎസ്ആര്‍ടിസി ബസുകളഅ# ഓടിക്കുന്നത് കണ്ടാല്‍ ഭയന്നുപോകും, വീതിയേറിയ റോഡില്‍ പോലും ഇവര്‍ ഒത്ത നടുക്കാണ് വാഹനം നിര്‍ത്തുന്നത്. ആരെങ്കിലും ചോദ്യം ചെയ്താല്‍ അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും,വാഹനാപകടങ്ങള്‍ക്ക് സാധാരണ മനപൂര്‍വ്വമല്ലാത്ത നരഹത്യയാണ് ചാര്‍ജ് ചെയ്യാറുള്ളത്. ഇത്തരം കേസുകളില്‍ നിന്നും ആര്‍ക്കും ഊരിപോകാവുന്നതേയുള്ളൂ. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ കാര്യത്തില്‍ കേസ് സര്‍ക്കാര്‍ നടത്തുകയും ചെയ്യും. ഇത്തരം കേസുകളില്‍ കര്‍ശനമായ ശിക്ഷ നടപ്പാക്കുകയും പ്രതികളെ റിമാന്‍ഡ്‌ചെയ്യാന്‍ നിയമവും വേണം. കുറച്ചുദിവസം അകത്തുകിടന്നാല്‍ തീരാവുന്ന പ്രശ്‌നമേ പലര്‍ക്കും ഉള്ളൂ. ഇപ്പോള്‍ കൂളായി ഇറങ്ങി പിറ്റേദിവസവും ആളിനെ കൊല്ലും ഇതിനൊരറുതിവരുത്തിയേ പറ്റൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പുമായി ആട് 3  (21 minutes ago)

റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി  (29 minutes ago)

അമ്മയുടെ കൺമുന്നിൽ മരിച്ചു വീണു.. കണ്ണീരോർമ്മയായി ആറുവയസ്സുകാരി  (32 minutes ago)

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (58 minutes ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (58 minutes ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (1 hour ago)

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്  (1 hour ago)

ഇനി പാൻകാഡില്ലെന്ന് പറഞ്ഞ് നിങ്ങളുടെ ചെറു ഇടപാടുകൾക്ക് തടസ്സം വരില്ല. ആദായ നികുതി ചട്ടത്തിൽ മാറ്റം  (1 hour ago)

നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയില്‍ മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; ലോറിയില്‍നിന്ന് വീണ ശീതളപാനീയ കുപ്പികള്‍ വാരിക്കൂട്ടി നാട്ടുകാര്‍  (1 hour ago)

ഏമാന്മാർ കൂട്ടത്തോടെ അകത്താക്കും. കല്ല്യാണം നടത്തി പണി വാങ്ങിക്കൂട്ടി സിപിഎം നേതാക്കൾ  (1 hour ago)

ഡീൽ ആരോപണം അസംബന്ധം- എം.വി. ഗോവിന്ദൻ  (1 hour ago)

പിറണായി വിജയന്‍ തെറിവിളി തുടങ്ങി പരനാറി, ചെറ്റത്തരം എല്‍ഡിഎഫ് തീര്‍ന്നു  (1 hour ago)

"ജനിച്ചു വീണ് മാസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ബെസ്റ്റ് ഫ്രണ്ട്; സോഷ്യൽ മീഡിയ കത്തി്ച്ച് ഓമി  (1 hour ago)

'വിജയിപ്പിക്കുക'; പിഷാരടിയുടെ പിആർ വർക്ക് മമ്മൂക്ക ഏറ്റെടുത്തോ !!  (2 hours ago)

ഇസ്രയേലിന്റെ മുന്നറിയിപ്പ്;  (2 hours ago)

Malayali Vartha Recommends