കണ്ണൂരില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്റെ വീടിനുനേരെയാണ് അര്‍ധരാത്രിയോടെ ഒരു സംഘം ബോംബെറിഞ്ഞത്.
ആക്രമണത്തില്‍ അശോകന്റെ ഗണ്‍മാന്‍ പി രഞ്ജിത്തിന് സാരമായി പരുക്കേറ്റു.
ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരില്‍ പ്രമുഖനാണ് എ.അശോകന്‍.
https://www.facebook.com/Malayalivartha



























