Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..


വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...

സൂരജിന്റെ ഫോണില്‍ സ്ത്രീകളുടെ നമ്പറുകള്‍ മാത്രം, ബന്ധമുണ്ടായിരുന്നത് നിരവധി സ്ത്രീകളുമായി, കാമുകിമാരുമായുള്ള അശ്ലീല സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുക സൂരജിന്റെ ഹോബിയും

22 OCTOBER 2016 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഇലക്ഷന് മുൻപ് മുച്ചൂടും മുടിപ്പിക്കാൻ പിണറായി..!സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേരള സർക്കാർ വീണ്ടും കടമെടുക്കുന്നു... 3,700 കോടി രൂപയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്..

അതിബുദ്ധി സൂരജിനെ കുടുക്കി. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയെ ഗര്‍ഭിണിയാക്കിയശേഷം കൊലപ്പെടുത്തി പാറമടയില്‍ തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ പൊതി സൂരജ്ഭവനില്‍ എസ്.വി. സൂരജി(27)നു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി പോലീസ്. സ്ത്രീകളെ വരുതിയിലാക്കാന്‍ സൂരജ് മിടുക്കനായിരുന്നുവെന്നും യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതികളുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. പൊതിയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റും വൈക്കം വടയാര്‍ പട്ടുമ്മേല്‍ സുകുമാരന്റെ മകളുമായ സുകന്യ(22)യെ കഴുത്തു ഞെരിച്ചുകൊന്നു പാറമടയില്‍ തള്ളിയ കേസില്‍ ഏറ്റുമാനൂര്‍ കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താലെ കേസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ കഴിയുകയുള്ളൂവെന്ന് തലയോലപറമ്പ് പോലീസ് പറഞ്ഞു. സൂരജിന്റെ ഫോണില്‍ ഉണ്ടായിരുന്നതില്‍ 80 ശതമാനവും സ്ത്രീകളുടെ ഫോണ്‍ നമ്പറുകളായിരുന്നു. ഇതില്‍ മിക്ക നമ്പറുകളിലേക്കും രാത്രി കോളുകള്‍ പോയിരുന്നു. മിക്കതും മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്തിരുന്നു. സ്ത്രീകളുമായുള്ള സംഭാഷണങ്ങള്‍ മിക്കതും ഇയാള്‍ സ്വന്തം ഫോണില്‍ റെക്കോര്‍ഡ് ചെയ്യുക പതിവായിരുന്നു. മിക്കതും കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലങ്ങളും. ഇക്കൂട്ടത്തില്‍ വിവാഹിതര്‍ മുതല്‍ കോളജ് വിദ്യാര്‍ഥിനികള്‍ വരെയുള്ളവരുടെ സംഭാഷണങ്ങളുമുണ്ടായിരുന്നു. എന്തിനായിരുന്നു ഈ കോളുകള്‍ ഇയാള്‍ റെക്കോര്‍ഡ് ചെയ്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം സൂരജിനെ കുടുക്കിയത് അതിസാമര്‍ഥ്യമാണ്. സുകന്യ കൊല്ലപ്പെട്ടശേഷം പോലീസ് സൂരജിനെ ചേദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. എന്നാല്‍, സുകന്യയും അനീഷ് എന്നയാളുമായി പ്രണയത്തിലായിരുന്നുവെന്ന് സൂരജ് പറഞ്ഞിരുന്നു. കൊല ചെയ്ത ദിവസം അനീഷിനെയും സുകന്യയെയും താനാണ് കോട്ടയത്തെത്തിച്ചതെന്നും സൂരജ് പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കാമുകന്റെ പേരു പോലും സൂരജിന് കൃത്യമായി പറയാനായില്ല. സുകന്യയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെ സൂരജുമായി മണിക്കൂറുകളോളം വിളിച്ചതിന്റെ തെളിവുകളും ലഭിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (6 minutes ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (24 minutes ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (39 minutes ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (47 minutes ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (51 minutes ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (55 minutes ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (1 hour ago)

സംഭവത്തിൽ അന്വേഷണം നടത്തി  (1 hour ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (1 hour ago)

അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ  (1 hour ago)

3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ  (1 hour ago)

വീട്ടിൽ തന്നെ പ്രസവം  (1 hour ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (1 hour ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (1 hour ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (1 hour ago)

Malayali Vartha Recommends