ഇടപാടുകാര്‍ എത്തുന്നത് ഓണ്‍ലൈന്‍ വഴി; പാലക്കാട്ടുക്കാരിയായ സീരിയല്‍ നടിയുടെ നിരക്ക് 50,000 മുതല്‍ മുകളിലോട്ട്

തൊടുപുഴക്ക് സമീപം കദളിക്കാട് ചലച്ചിത്ര നടി ഉള്‍പ്പെട്ട അഞ്ചംഗ പെണ്‍വാണിഭ സംഘം ഓപ്പറേഷന്‍ നടത്തിയത് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്. ഓണ്‍ലൈനിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയായിരുന്നു പ്രവര്‍ത്തനം. സംസ്ഥാന പാതയോരത്ത് വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. ഇടനിലക്കാരന്റെ കൈയില്‍നിന്ന് കണ്ടെടുത്ത ഡയറിയില്‍ 20ലേറെ പെണ്‍കുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു. ഇവരെല്ലാം ഇവിടുത്തെ ഇടപാടുകാരായിരുന്നുവെന്നാണ് കണ്ടെത്തല്‍
പാലക്കാട് സ്വദേശിയായ യുവതി, ഇടനിലക്കാരായ തൊടുപുഴ തെക്കുംഭാഗം സ്വദേശി മോഹനന്‍, പുറപ്പുഴ സ്വദേശി ബാബു, ഇടപാടുകാരായ കരിമണ്ണൂര്‍ മുളപ്പുറം സ്വദേശി അജീബ്, ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴക്ക് സമീപം തെക്കേമലയില്‍ സംസ്ഥാന പാതയോരത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. ഇതില്‍ പാലക്കാട് സ്വദേശിയായ യുവതി സീരിയില്‍സിനിമാ രംഗത്തെ പ്രമുഖയാണ്. ഇവരെ മുന്‍നിര്‍ത്തിയായിരുന്നു ഇടപാടുകള്‍. സീരിയില്‍ നടിക്ക് ചെലവ് പതിനായിരം രൂപ. കുറച്ച് കാശുള്ളവര്‍ക്ക് അന്യസംസ്ഥാന യുവതികളും. പാലക്കാട് താമസിക്കുന്ന സിനിമാ സീരിയല്‍ നടി അമല (34) എന്നിവരാണ് പിടിയിലായത്. അമല തന്നെയാണ് ഈ സംഘത്തിന്റെ ഹൈലൈറ്റ്. അറസ്റ്റിലായ യുവതി ഏതാനും സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള മലപ്പുറം സ്വദേശിനിയാണെന്നു പൊലീസ് പറഞ്ഞു. വീരപുത്രന്‍ ഹാപ്പി ജേര്‍ണി എന്നീ ചിത്രങ്ങളില്‍ അമല അഭിനയിച്ചിട്ടുണ്ട്.
മറ്റൊരു ഇടപാടുകാരനായ സൂരജ്, മോഹനന്റെ ഭാര്യ സന്ധ്യ, വാടകവീടിന്റെ വിദേശത്തുള്ള ഉടമ എന്നിവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. മോഹനനും ഭാര്യയും ചേര്‍ന്നായിരുന്നു ഇടപാടുകാരെ സംഘടിപ്പിച്ചിരുന്നത്. റെയ്ഡ് സമയത്ത് ഇയാളുടെ ഭാര്യ സ്ഥലത്തുണ്ടായിരുന്നില്ല. അനാശാസ്യകേന്ദ്രങ്ങളില്‍നിന്ന് ഒരു കാര്‍, ബൈക്കുകള്‍ എന്നിവയും ഏതാനും മദ്യക്കുപ്പികളും പൊലീസ് പിടിച്ചെടുത്തു. ഇടപാടുകാരുടെ ഫോണ്‍ നമ്പറുകളടങ്ങിയ ഡയറിയും ലഭിച്ചതായി അറിയുന്നു. കൂടുതല്‍ ആളുകള്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പൊലീസ് പറഞ്ഞു. ഇടപാടുകാര്‍ക്കായി ടച്ചിംഗ്‌സ് എന്നപേരില്‍ ചില കോഡുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
നടി വന്നത് രണ്ട് യുവാക്കള്‍ക്ക് വേണ്ടിയാണ്. ഒരു സമയം ഒരാളെങ്കില്‍ റേറ്റ് 50,000. യുവാക്കള്‍ ഇരുവരും ചേര്‍ന്നാണെങ്കില്‍ റേറ്റ് ഒന്നുകടക്കുമെത്രെ. നടിക്കിഷ്ടം ഫ്‌ലാറ്റിനേക്കാള്‍ പുഴയോരത്തെ ഈ വീടാണ്. അതുകൊണ്ടാണ് ആളുകളെയുമായി ഈ വീട്ടിലേക്കെത്തുന്നതെന്ന് പോലീസിനോട് നടി സമ്മതിച്ചു.
ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്ക് നിരവധി വാഹനങ്ങള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഈ വീട്. ഇടപാടുകാരെത്തിയെന്ന് വ്യക്തമായതോടെ ഇന്ന് ഉച്ചക്ക് മൂവാറ്റുപുഴ സി.ഐയുടെ നേതൃത്വത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇടനിലക്കാരനായ മോഹനന്റെ ഭാര്യക്കും ഇടപാടില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മോഹനന്റെ കൈവശം കണ്ടെടുത്ത ഡയറിയില്‍നിന്ന് 20ലേറെ പെണ്‍കുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു.
നേരത്തെ മൂവാറ്റുപുഴക്ക് സമീപം വാളകം, തൊടുപുഴ എന്നിവിടങ്ങളിലും ഇവര്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇടപാടുകളെന്നും സംശയിക്കുന്നു. ഉത്തരേന്ത്യന്‍ സ്വദേശികളായ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിപ്പേര്‍ സംഘത്തിന്റെ ഭാഗമായുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് വന്‍ റാക്കറ്റാണെന്നും പൊലീസ് സൂചിപ്പിക്കുന്നു.
ഉന്തരേന്ത്യയില്‍നിന്ന് ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ വന്നുപോയതിന്റെ വിവരങ്ങളടങ്ങിയ രജിസ്റ്ററും ഇവരില്‍നിന്ന് പിടിച്ചെടുത്തു. 2000 മുതല്‍ 25,000 വരെയാണ് ഇടപാടുകാരില്‍നിന്ന് ഈടാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. നേരത്തേ മൂവാറ്റുപുഴ വാളകം, തൊടുപുഴ എന്നിവിടങ്ങളിലും ഇവര്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടുകാര്‍ക്ക് സംശയം തോന്നുമ്പോള്‍ വീട് മാറുകയായിരുന്നു പതിവ്.
https://www.facebook.com/Malayalivartha


























