ശാസ്താംകോട്ടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി; റെയില്‍ ഗതാഗതം തടസപ്പെട്ടു

ശാസ്താംകോട്ടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ തിരുവനന്തപുരം- എറണാകുളം റൗട്ടില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. പരശുറാം എക്‌സ്പ്രസ് ഒരു മണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























