Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..

26 JANUARY 2026 04:45 PM IST
മലയാളി വാര്‍ത്ത

സ്വർണ വില കുതിച്ചുയരുന്നു . ഇനിയങ്ങോട്ട് കിട്ടാക്കനിയാകുമോ..?സ്വർണ വിലയിൽ മുന്നേറ്റം തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 1,800 രൂപ കൂടി 1,19,320 രൂപയായി. അതായത് 1.20 ലക്ഷത്തിനരികെ. ഗ്രാമിന്റെ വിലയാകട്ടെ 225 രൂപ വർധിച്ച് 14,915 രൂപയുമായി. ഈ മാസം മാത്രം സ്വർണ വിലയിലുണ്ടായ വർധന 20,000 രൂപയിലേറെയാണ്.ആഗോള വിപണിയിൽ ഇതാദ്യമായി സ്വർണം ഒരു ട്രോയ് ഔൺസിന് 5000 ഡോളർ പിന്നിട്ടു. ട്രംപിന്റെ നയങ്ങൾ സൃഷ്ടിച്ച അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ.

 

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് വർധിക്കുകയും ഡോളറിലുള്ള വിശ്വാസം കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിലക്കയറ്റം.സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന് തെളിയിക്കുകയാണ് വെള്ളിയും. ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്. നിലവിൽ കേരളത്തിൽ വെള്ളിയുടെ വില ഗ്രാമിന് 360.10 രൂപയും കിലോഗ്രാമിന് 3,60,100 രൂപയുമാണ്. ഈ മാസം തുടക്കത്തിൽ ഒരു കിലോയ്ക്ക് 2,56,000 ആയിരുന്ന വെള്ളി വിലയാണ് ഇപ്പോൾ 3.60 ലക്ഷം കടന്നിരിക്കുന്നത്. ഏകദേശം 40% വർദ്ധനവാണ് ജനുവരിയിൽ മാത്രം ഉണ്ടായത്.

വരുംദിവസങ്ങളിൽ വില കുതിക്കാനാണ് സാധ്യതയെന്ന് വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ മുന്നേറ്റം തുടർന്നാൽ വൈകാതെ തന്നെ വെള്ളി വില നാല് ലക്ഷം കടക്കും. ജിഎസ്ടി ഉൾപ്പെടെ കുട്ടികൾക്ക് ഒരു ജോടി പാദസരം വാങ്ങണമെങ്കിൽ ഏകദേശം 4,500 - 8,500 രൂപ വരെ ചെലവാകും. 80 - 150 ഗ്രാമിന് 34,000 - 65,000 രൂപ വരെ നൽകേണ്ടി വരും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ഡിസൈനിന്റെ പ്രത്യേകത അനുസരിച്ചും വ്യത്യാസപ്പെടാം. ട്രംപിന്റെ നയങ്ങൾ സ്വർണം, വെള്ളി മുതലായ ലോഹങ്ങളുടെ വിലയെ സ്വാധീനിക്കുന്നുണ്ട്.

 

താരിഫ് ഭീഷണികളും ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട തർക്കങ്ങളും ആഗോളതലത്തിൽ വലിയ പിരിമുറുക്കങ്ങൾക്ക് കാരണമായി. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വെള്ളിയുടെ ഡിമാൻഡ് വർദ്ധിച്ചു.വ്യവസായ മേഖലയിലെ വർദ്ധിച്ച ആവശ്യവും വിതരണത്തിലെ കുറവുമാണ് മറ്റൊരു കാരണം. വെള്ളിയുടെ ഖനനം കുറയുകയും എന്നാൽ ആവശ്യക്കാരുടെ എണ്ണം കൂടുകയും ചെയ്യുന്നത് വിലക്കയറ്റത്തിന് വഴിയൊരുക്കുന്നു. മെക്സിക്കോ, പെറു തുടങ്ങിയ പ്രധാന ഖനന രാജ്യങ്ങളിലെ ഉൽപാദന തടസ്സങ്ങളും വിലയെ ബാധിക്കാറുണ്ട്.

2024 ജനുവരിയിൽ 2,000 ഡോളറിൽ നിന്നിരുന്ന സ്വർണ വില രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയിലധികമായാണ് വർധിച്ചത്.ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 5,026 ഡോളർ എന്ന റെക്കോഡ് നിലവാരത്തിലെത്തി. സ്വർണത്തോടൊപ്പം വെള്ളി വിലയും ഔൺസിന് 102 ഡോളർ എന്ന ചരിത്ര നേട്ടം കൈവരിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (35 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (49 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends