Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..


അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..

ദേശീയ ഭക്ഷ്യഭദ്രതാ നിയമം: അന്തിമപട്ടിക ജനുവരി 15 നു മുമ്പ്, നിലവിലുള്ള സൗജന്യം തുടരും

04 NOVEMBER 2016 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..


ദേശീയ ഭക്ഷ്യഭദ്രതാ നിയമമനുസരിച്ചുള്ള റേഷന്‍ വിതരണത്തിനുള്ള അന്തിമപട്ടിക ജനുവരി 15 നു മുമ്പു തയാറാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. കരടു പട്ടിക സംബന്ധിച്ച പരാതികളുടെ ബാഹുല്യം നിമിത്തം അന്തിമപട്ടിക തയ്യാറാക്കുന്നതിനുള്ള സമയക്രമം നീട്ടി നിശ്ചയിച്ചു. ഇതനുസരിച്ച് പുതിയ റേഷന്‍ കാര്‍ഡ് വിതരണം മാര്‍ച്ച് 31നു മുമ്പു പൂര്‍ത്തിയാക്കണം.

ഇതുവരെ റേഷന്‍ സൗജന്യം ലഭിച്ചിരുന്ന 2.76 കോടി ആളുകള്‍ക്കും തുടര്‍ന്നും സൗജന്യം ലഭിക്കും. ഇതിനായി 306.64 കോടി രൂപ അധികമായി ചെലവഴിക്കേണ്ടിവരും. കരടു പട്ടികയില്‍ വന്നിട്ടുള്ള ന്യായമായ മുഴുവന്‍ ആക്ഷേപങ്ങളും പരിഹരിക്കും. റേഷന്‍ കടകളെ നവീകരിക്കുകയും വ്യാപാരികളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും.

വസ്തുതകള്‍ മറച്ചുവച്ചോ ശരിയായ വിവരങ്ങള്‍ നല്‍കാതെയോ മുന്‍ഗണനാപട്ടികയില്‍ കയറിക്കൂടിയവര്‍ തെറ്റു മനസിലാക്കി സ്വയം പിന്മാറണം. റേഷന്‍ കാര്‍ഡ് മതി, റേഷന്‍ വിഹിതം വേണ്ട എന്നു സ്വയം പ്രഖ്യാപിച്ച 13,000 കുടുംബങ്ങളുടെ മാതൃക പിന്തുടരാന്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

എപിഎല്‍, ബിപിഎല്‍ വിഭജനത്തിനു പകരമായി മുന്‍ഗണനാ, മുന്‍ഗണനേതര വിഭാഗങ്ങള്‍ നിലവില്‍ വരുന്നതോടെ മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്ന 1.54 കോടി ജനങ്ങളില്‍ പെടുന്ന 5.95 ലക്ഷം അന്ത്യോദയ കുടുംബങ്ങള്‍ക്ക് കാര്‍ഡ് ഒന്നിന് 35 കിലോ അരി സൗജന്യമായി നല്‍കും. ബാക്കി വരുന്ന 1.29 കോടി പേര്‍ക്ക് ആളൊന്നിന് അഞ്ചു കിലോ വീതം ധാന്യങ്ങള്‍ സൗജന്യമായി ലഭിക്കും. അരിയും ഗോതമ്പും 80: 20 എന്ന ക്രമത്തിലാണു നല്‍കുന്നത്. മുന്‍ഗണനാവിഭാഗത്തില്‍ പെടാത്ത 1.21 കോടി ജനങ്ങള്‍ക്ക് സംസ്ഥാനം സബ്‌സിഡി നല്‍കി ആളൊന്നിന് രണ്ടു കിലോഗ്രാം വീതം അരി രണ്ടു രൂപ നിരക്കില്‍ നല്‍കും. ബാക്കി വരുന്ന മുന്‍ഗണനാ ഇതര വിഭാഗത്തിന് നിലവിലെ എപിഎല്‍ നിരക്കില്‍ അരി നല്‍കാനും തീരുമാനിച്ചു. ശേഷിക്കുന്ന ഗോതമ്പ് ആട്ടയാക്കി മുമ്പു നല്‍കിയിരുന്നതു പോലെ നല്‍കാനും തീരുമാനിച്ചു.

റേഷന്‍ വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 819.75കോടി രൂപയാണ് പ്രതിവര്‍ഷം ചെലവഴിച്ചിരുന്നത്. ഇനി മുതല്‍ ഇത് 1126.39 കോടിയായി വര്‍ധിക്കും. വെരിഫിക്കേഷന്‍ കമ്മിറ്റി തീരുമാനം ഡിസംബര്‍ അഞ്ചിനു മുമ്പു കൈക്കൊള്ളും. അപ്പീലുകള്‍ ജനുവരി ഒന്നിനു മുമ്പു തീര്‍പ്പാക്കണം. അന്തിമപട്ടിക ജനുവരി 15നു തയ്യാറാക്കും. തദ്ദേശസ്ഥാപനങ്ങള്‍ അന്തിമ പട്ടിക അംഗീകരിച്ച് ജനുവരി 31നു മുമ്പു പ്രമേയം പാസാക്കണം. ഫെബ്രുവരി ഒന്നിന് അന്തിമ പട്ടിക വെബ്‌സൈറ്റില്‍ ലഭ്യമാക്കണം. പുതിയ റേഷന്‍ കാര്‍ഡ് വിതരണം മാര്‍ച്ച് ഒന്നിന് ആരംഭിക്കും. മാര്‍ച്ച് 31നകം റേഷന്‍ കാര്‍ഡ് വിതരണവും ആഭ്യന്തര കംപ്യൂട്ടര്‍വത്കരണവും പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 minutes ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 minutes ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 minutes ago)

പിണറായി രാജി വയ്ക്കും..?!  (18 minutes ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (26 minutes ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (34 minutes ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (46 minutes ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (51 minutes ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (3 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (4 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (4 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (4 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (4 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (4 hours ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (4 hours ago)

Malayali Vartha Recommends