Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

മയക്കുമരുന്ന് നല്‍കിയ ശേഷം സ്ത്രീകള്‍ക്കൊപ്പമുള്ള നഗ്നചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘം പിടിയില്‍

06 NOVEMBER 2016 02:23 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

കൊച്ചി - വീണ്ടും ബ്ലൂ ബ്ലാക്‌മെയ്ൽ.കൊച്ചിയില്‍ ഇലക്‌ട്രോണിക്സ് ബിസിനസ് നടത്തുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിനെയാണ് ബ്ലാക് മെയില്‍ ചെയ്തതു രണ്ട് സ്ത്രീകളും സംഘത്തിലുണ്ട്.ലഹരി മരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം സ്ത്രീകള്‍ക്കൊപ്പമുള്ള നഗ്നചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘമാണ് കൊച്ചിയില്‍ പിടിയിലായതു. പെണ്‍വാണിഭ കേസുകളിലടക്കം പ്രതികളായിട്ടുള്ള നാലംഗ സംഘത്തെ കൊച്ചി സ്പെഷല്‍ ടാസ്ക് ഫോഴ്സും തുപ്പൂണിത്തുറ പൊലീസും ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്.
മട്ടാഞ്ചേരി സ്വദേശി ഷിബിലി, തോപ്പുംപടി സ്വദേശി ഡാനി, ഉദയംപേരൂര്‍ സ്വദേശി ശരത്, തലശേരി സ്വദേശി മുസ്തഫ എന്നിവരാണ് പിടിയിലായത്. നിരവധി ആളുകൾ ഇവരുടെ കെണിയിലകപ്പെട്ടിട്ടുണ്ടെന്നു പോലീസ് സംശയിക്കുന്നു.
കൊച്ചിയില്‍ ഇലക്‌ട്രോണിക്സ് ബിസിനസ് നടത്തുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ഒന്നാം പ്രതി ഷിബിലിയാണ് ആദ്യം പരിചയപ്പെട്ടത്. തുടര്‍ന്ന് തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വെച്ച്‌ ലഹരി കലര്‍ന്ന പാനീയം കുടിക്കാന്‍ കൊടുത്തു. 12 മണിക്കൂറിന് ശേഷമാണ് ഉണര്‍ന്നത്. സംശയം തോന്നിയ യുവാവ് ഫ്ളാറ്റില്‍ നിന്ന് രക്ഷപെട്ടു. എന്നാല്‍ തൊട്ടുത്ത ദിവസം ഷിബിലിയും മറ്റു പ്രതികളും യുവാവിനെ സമീപിച്ചു. രണ്ട് സ്ത്രീകള്‍ക്കൊപ്പമുള്ള നഗ്നചിത്രങ്ങളാണ് പ്രതികള്‍ കാണിച്ചത്. ഇത് പുറത്തു വിടാതിരിക്കാന്‍ പത്തുലക്ഷം രൂപയും ആവശ്യപ്പെട്ടു. എന്നാല്‍ കെണിയില്‍പ്പെട്ട യുവാവ് പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കെണിയൊരുക്കിയാണ് പ്രതികളെ കുടുക്കിയത്. രണ്ട് സ്ത്രീകളടക്കം നാലുപേര്‍ കൂടി ഈ സംഘത്തിലുണ്ട്. ഇവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 minute ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (19 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (27 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends