Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

നിങ്ങളെങ്ങനെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടും? ടിവി ഷോയ്ക്കിടെ ഭിന്നലിംഗക്കാരായ കമിതാക്കളെ അപമാനിച്ച നടി ഗീതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം 

06 NOVEMBER 2016 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ടിവി ഷോയ്ക്കിടെ ഭിന്നലിംഗക്കാരായവരെ അപമാനിച്ച നടി ഗീതയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു. തെലുങ്കു ടിവി ചാനലിലെ പരിപാടിയ്ക്കിടെയാണ് സംഭവം. 20 വയസുകാരിയായ യുവതിയും സ്ത്രീയില്‍ നിന്ന് പുരുഷനായി മാറിയ 23കാരനുമായിരുന്നു ഷോയില്‍ പങ്കെടുത്തത്. ഒക്ടോബര്‍ 31ന് സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ തങ്ങള്‍ക്ക് പരസ്പരം വിവാഹം ചെയ്യാനുള്ള ആഗ്രഹം ഇവര്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ പരിപാടിയുടെ അവതാരകയായിരുന്ന നടി ഗീത ഇവരുടെ വൈംഗികതയെ പറ്റിയും ലിംഗഭേദത്തെ പറ്റിയും പറഞ്ഞ് അവരെ അപമാനിക്കുകയായിരുന്നു. കൂടാതെ അവര്‍ പരസ്പരം സ്‌നേഹിക്കുന്നതും അവരുടെ സ്വത്വവും പാപമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കുടുംബങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് പരിഹാരം കാണുന്ന തരം പരിപാടിയാണ് ഇത്. ചോദ്യം ചോദിക്കുന്നതും വിധി പ്രസ്താവിക്കുന്നതും എല്ലാം ഷോയുടെ അവതാരകയാണ്.
ഷോയില്‍ ചുരുക്കി അവതരിപ്പിച്ച ശേഷം ആദ്യം യുവാവിനേയും പിന്നീട് യുവതിയേയും വിളിക്കുകയായിരുന്നു. കൂടാതെ ഇവരുടെ മാതാപിതാക്കള്‍, മനശാസ്ത്ര വിദഗ്ധന്‍, ഒരു വക്കീല്‍ എന്നിവരും ഷോയില്‍ ഉണ്ടായിരുന്നു. മക്കളെ എങ്ങനെ നേര്‍വഴിയ്ക്ക് കൊണ്ടുവരാം എന്ന് മാതാപിതാക്കളോട് പറയുകയും, മനശാസ്ത്ര വിദഗ്ധനും വക്കീലിനുമൊപ്പം മുഴുവന്‍ ഭിന്നലിംഗക്കാരെയും സ്വവര്‍ഗാനുരാഗികളെയും ശകാരിക്കുകയും ചെയ്തു അവതാരക. അവരുടെ സദാചാരരഹിതവും അച്ചടക്കമില്ലാത്തതുമായ പെരുമാറ്റത്തിനായിരുന്നു ശകാരം.സ്ത്രീയില്‍ നിന്ന് പുരുഷനായി മാറിയ യുവാവ് തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്ന പറയുമ്പോള്‍ വളരെ മോശമായ രീതിയിലാണ് ഗീത പരിപാടിയില്‍ സംസാരിച്ചത്. കൂടാതെ യുവാവിനെ എപ്പോഴും അവള്‍ എന്നാണ് വിശേഷിപ്പിച്ചത്.
ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് നല്ല സുഹൃത്തുക്കളായിക്കൂടെ, പാര്‍ക്കില്‍ പോയും സിനിമയ്ക്ക് പോയുമുള്ള ഈ നാണക്കേടാണ്, എന്നെല്ലാമായിരുന്നു ഗീതയുടെ വാദങ്ങള്‍. നിങ്ങള്‍ എങ്ങനെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടും എന്ന് പോലും ഒരുഘട്ടത്തില്‍ ഗീത ചോദിച്ചു.
ഒപ്പമുള്ള യുവതിയെ താന്‍ തന്റെ ജീവിതപങ്കാളിയായാണ് കാണുന്നത് എന്ന് യുവാവ് പറയുമ്പോള്‍ ക്യാമറ ഗീതയുടെ മുഖത്തേക്ക് സൂം ചെയ്യുകയും സീരിയലുകളിലെ സംഭ്രമജനകമായ രംഗങ്ങളിലേതു പോലുള്ള പശ്ചാത്തലസംഗീതം കേള്‍പ്പിക്കുകയും ചെയ്തതും ഭിന്നലിംഗക്കാരോടുള്ള ഷോയുടെ നിലപാട് തുറന്ന് പറയുന്നതാണ്.
ഗീതയുടെ യുവതിയോടുള്ള സംസാരവും വളരെ മോശമായിരുന്നു. നിനക്ക് നാണമില്ലേ എന്നാണ് ഗീത ചോദിച്ചത്. കൂടാതെ, നിന്നെ ചെരിപ്പൂരി അടിക്കും എന്ന ഭീഷണിയും ഉണ്ടായിരുന്നു. യുവതിയുടെ മാതാപിതാക്കളോട് ഇവളെ വീട്ടില്‍ കെട്ടിയിടണമെന്നും കല്യാണം കഴിപ്പിച്ച് എങ്ങോട്ടെങ്കിലും അയക്കണമെന്നും പറഞ്ഞു ഗീത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (18 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (26 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (3 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

Malayali Vartha Recommends