Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ഡിങ്കോയിസ്റ്റ് യുവാവ് 29 വയസ്, വധുവിനെ തേടുന്നു; സോഷ്യല്‍ മീഡിയില്‍ തരംഗമായി റാസ്മിന്റെ വിവാഹ പരസ്യം

06 NOVEMBER 2016 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

വ്യത്യസ്തമാം ഒരു വിവാഹപരസ്യം ശ്രദ്ധേയമാകുന്നു. ജാതിയുടേയും മതത്തിന്റേയും വീട്ടുപേരിന്റേയുമെല്ലാം മഹിമ കാണിച്ച് വിവാഹാലോചന നടത്തുന്ന കാലത്ത് വ്യത്യസ്തനാവുകയാണ് റാസ്മിന്‍. സുമുഖനായ ഡിങ്കോയിസ്റ്റ് യുവാവ് വധുവിനെ തേടുന്നു എന്നായിരുന്നു റാസ്മിന്‍ പ്രമുഖ പത്രത്തില്‍ നല്‍കിയ മാട്രിമോണിയല്‍ പരസ്യം. എംടെക് ബിരുദധാരിയും സ്വയം സംരംഭകനുമായ 29 കാരനാണ് യുവാവെന്നും പരസ്യത്തിലുണ്ട്. ജാതിയുടെയും മതത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ ജീവിക്കാനാഗ്രഹിക്കുന്ന റാസ്മിന്‍ സമാന ചിന്താഗതിയുള്ള പങ്കാളിയെ കണ്ടെത്താനായി ഒരുപാട് വിവാലോചനകള്‍ നടത്തിയെങ്കിലും നടന്നില്ല. അങ്ങനെയാണ് തന്നേപ്പോലെ ഡിങ്കോയിസ്റ്റായ വധുവിനെ അന്വേഷിച്ച് റാസ്മിന്‍ മാതൃഭൂമിയുടെ വിവാഹ മാട്രിമോണിയല്‍ കോളത്തില്‍ പരസ്യം നല്‍കുന്നത്. തൃശ്ശൂര്‍ ചേറ്റുവ സ്വദേശിയാണ് റാസ്മിന്‍. പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. പിന്നാലെ നിരവധിപേരാണ് റാസ്മിന്റെ വ്യത്യസ്തമായ വിവാഹ അന്വേഷണ പരസ്യത്തെ ഷെയര്‍ ചെയ്ത് രംഗത്തെത്തിയത്. ഇതിനോടകം രണ്ട് പേരുടെ ഫോണ്‍ കോള്‍ വന്നെന്നും പക്ഷെ വിവാഹത്തെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും റാസ്മിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തീവ്രമത വിശ്വാസികള്‍ വളരെയധികം എതിര്‍ക്കുന്ന വിഭാഗമാണ് ഡിങ്കോയിസ്റ്റുകള്‍ എന്നാല്‍ തനിക്കെതിരെ ഇതുവരെ ആരുടെ ഭാഗത്തു നിന്നും മോശം പ്രതികരണമുണ്ടായിട്ടില്ലെന്നും റാസ്മിന്‍ വ്യക്തമാക്കി. റാസ്മിന്റെ മാതാപിതാക്കളും മതമില്ലാതെ ജീവിക്കുന്ന ദമ്പതികളാണ്. മതത്തിന്റെ കാര്യത്തിലെന്ന പോലെ രാജ്യത്തിന്റെ കാര്യത്തിലും റാസ്മിന് അതിരുകളില്ല. ഏത് രാജ്യത്തുനിന്നുമുള്ള ആലോചനകളും സ്വീകരിക്കുമെന്ന് റാസ്മിന്‍ പരസ്യത്തില്‍ പറയുന്നുണ്ട്. ആശയപരമായി ഡിങ്കോയിസ്റ്റാണെങ്കിലും ഡിങ്കോയിസ്റ്റ് സംഘടനകളുമായി റാസ്മിന് നേരിട്ട് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (17 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (25 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (59 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (3 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

Malayali Vartha Recommends