Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

മോഷ്ടിച്ചും ആളുകളെ പറ്റിച്ചും പണം കണ്ടെത്തി വീഡിയോ ആല്‍ബത്തില്‍ നായകനാകും; സിനിമാ നടനാകാന്‍ മോഹിച്ച മുഹമ്മദ് ഫാസില്‍ ഒടുവില്‍ അറസ്റ്റിലായത് തട്ടിപ്പുകേസില്‍

06 NOVEMBER 2016 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സിനിമാ മോഹം പൂവിടാനായി എന്തും ചെയ്യാന്‍ തയ്യാര്‍. സിനിമ നടനാകാന്‍ മോഹിച്ച മുഹമ്മദ് ഫാസില്‍(22) ഒടുവില്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായി. മോഷണവും തട്ടിപ്പും പതിവാക്കി പണം കണ്ടെത്തി ആല്‍ബത്തില്‍ അഭിനിയിച്ച യുവാവും വിദ്യാര്‍ത്ഥിയുമാണ് അറസ്റ്റിലായത്. എ.ടി.എം തകര്‍ത്തുള്ള മോഷണമുള്‍പ്പെടെ ഒട്ടേറെ തട്ടിപ്പ് കേസുകളില്‍പ്പെട്ട പെട്ടയാളാണ് ആറ്റൂര്‍ സ്വദേശി പൈവളപ്പില്‍ മുഹമ്മദ് ഫാസില്‍ (22), തൃശൂര്‍ പാട്ടുരായ്ക്കല്‍ കുറിയേടത്ത് മനയില്‍ അര്‍ജ്ജുന്‍ (21) ഇയാളുട കൂട്ടുപ്രതിയാണ്. ഇവരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ. ജെ. ഹിമേന്ദ്രനാഥിന്റെ കീഴിലുള്ള ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദേശത്തു നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണം മാര്‍ക്കറ്റ് വിലയെക്കാള്‍ താഴ്ന്ന വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പിന് ശ്രമിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ച ഷാഡോ പൊലീസ് നടത്തിയ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്. ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് എ.ടി.എം കവര്‍ച്ചാ വിവരം പുറത്താകുന്നത്.
2015 ജൂണ്‍ 11നാണ് ഒറ്റപ്പാലം ലക്കിടിയില്‍ ബാങ്ക് ഒഫ് ബറോഡയുടെ എ.ടി.എം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ചത്. എന്നാല്‍ ഇത് പരാജയപ്പെട്ടു. ഈ വര്‍ഷം ഫെബ്രുവരി 25 ന് പാഞ്ഞാളിലെ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എ.ടി.എം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ചിരുന്നെങ്കിലും ഇതും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ എ.ടി.എമ്മിന്റെ പാസ് വേര്‍ഡ് അടങ്ങിയ ഭാഗം മോഷ്ടിച്ചത്.
നിധി എടുത്തുതരാമെന്നും ടാക്‌സ് വെട്ടിച്ച സ്വര്‍ണം നല്‍കാമെന്നും ആനക്കൊമ്പ് നല്‍കാമെന്നും ധനാകര്‍ഷണയന്ത്രം നല്‍കാമെന്നും മറ്റും പറഞ്ഞ് നിരവധി തട്ടിപ്പുകള്‍ സംഘം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കൊപ്പമുള്ള ചിലരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. നിരവധി വീഡിയോ ആല്‍ബങ്ങളിലെ നായകനാണ് പിടിയിലായ മുഹമ്മദ് ഫാസിലെന്ന് പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (17 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (25 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (59 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (3 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

Malayali Vartha Recommends