Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

ബാര്‍ കോഴക്കേസ് ;വിജിലന്‍സിന് 'പ്രത്യേക' താല്‍പര്യമുണ്ടായിരുന്നുവെന്ന് ഐബി റിപ്പോര്‍ട്ട്

07 NOVEMBER 2016 11:45 PM IST
മലയാളി വാര്‍ത്ത

More Stories...

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടുക്കും  

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

ന്യൂഡല്‍ഹി: അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുക വഴി സത്യസന്ധമായ കേസന്വേഷണമല്ല, മറിച്ച്‌ മറ്റ് പല 'താല്‍പര്യങ്ങളും' വിജിലന്‍സിനുണ്ടോയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു അന്വേഷണ രീതിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മാണിയെ ആദ്യം കുറ്റക്കാരനാണെന്ന് കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥന്‍ പിന്നീട് നിലപാട് തിരുത്തി കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയതും ഇതിന് ശേഷം ഒടുവില്‍ ഭരണമാറ്റമുണ്ടായപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായത്കൊണ്ടാണ് അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയതെന്ന് പറഞ്ഞ് മലക്കം മറിഞ്ഞതിന്റെയുമെല്ലാം വ്യക്തമായ 'കാരണങ്ങള്‍' ഐബിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ലെങ്കിലും ബാര്‍കേസില്‍ ചില ഗൂഢാലോചനകള്‍ നടന്നുവെന്ന വാദത്തിന് ശക്തി പകരുന്ന കണ്ടെത്തല്‍ ഐബിയുടെ പക്കലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശന് ബാറുടമ ബിജു രമേശുമായി നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നതായും, ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ എസ്പിയെ കുറ്റക്കാരനായി കണ്ടെത്തിയ വിവരവുമെല്ലാം ഐബിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ക്രൈം ബ്രാഞ്ച് അന്വേക്ഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിവരം മറച്ചുവച്ചു കോടതിയപ്പോലും തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നതായി റിപ്പോർട്ടിലുണ്ട്.എന്നാൽ അതെ ഉദ്യോഗസ്ഥനെ ഇപ്പോഴും വിജിലൻസിൽ തുടരാനനുവദിക്കുന്നതു ചില കേന്ദ്രങ്ങളുടെ മറ്റു ചില താല്പര്യം കൊണ്ടാണെന്നും സൂചന.
ബാറുടമ ബിജു രമേശുമായി ചേര്‍ന്നു സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്‍മേല്‍ സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ഉത്തരവിട്ടിരുന്നത്. സുകേശനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരസെക്രട്ടറിക്ക് വിജിലന്‍സ് നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബിജു രമേശുമായി സുകേശന്‍ ഗൂഢാലോചന നടത്തിയെന്നു വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇപ്പോള്‍ സുകേശന്‍ കോടതിയില്‍ ശങ്കര്‍റെഡ്ഡിക്കെതിരായ നിലപാട് സ്വീകരിച്ചത് ഈ വൈരാഗ്യം മൂലമാണെന്നാണ് നിഗമനം.
അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് മാണിയുമായി സഖ്യമുണ്ടാക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്ന പശ്ചാത്തലത്തില്‍ ഐബിയുടെ ഈ റിപ്പോര്‍ട്ട് ബിജെപിക്കും കേരള കോണ്‍ഗ്രസ്സിനും പിടിവള്ളിയാകും.
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ ഐബി അന്വേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുന്നത് സാധാരണ നടപടി ക്രമങ്ങളാണെങ്കിലും കേരളാ കോണ്‍ഗ്രസ്സുമായി ഒരു സഖ്യം ബിജെപി ആഗ്രഹിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് തുറന്ന ചര്‍ച്ചക്ക് ബിജെപി നേതൃത്വത്തെ പ്രേരിപ്പിച്ചേക്കും.
സമദൂര സിദ്ധാന്തമായി ഇപ്പോള്‍ ഒറ്റക്ക് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കേരള കോണ്‍ഗ്രസ്സിന് ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്ബോള്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമായി നില്‍ക്കേണ്ടത് നിലനില്‍പ്പിന് തന്നെ അനിവാര്യവുമാണ്.
ഈ ഒരു സാധ്യത മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ നീക്കങ്ങള്‍. മാണി കൂടെയുണ്ടെങ്കില്‍ നേട്ടമാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടു  (7 minutes ago)

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല...  (15 minutes ago)

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (7 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (8 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (8 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (8 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (9 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (9 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (9 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (9 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (10 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (10 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (12 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (12 hours ago)

Malayali Vartha Recommends