Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഈ യുദ്ധം കള്ളപ്പണക്കാരോടോ? സാധാരണക്കാരോടോ? പാക് കള്ളനോട്ട് സംഘക്കാരോടോ? മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ചര്‍ച്ചയാകുന്നു

09 NOVEMBER 2016 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ജനങ്ങള്‍ ആകെ ആശങ്കയിലാണ് ഒറ്റ രാത്രികൊണ്ട് പാപ്പരായ അവസ്ഥ. അതേസമയെ ഇതൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കപ്പെടുന്നതോടെ പാകിസ്ഥാനില്‍ നിന്നുള്ള കള്ളനോട്ട് അച്ചടിയുടെ കഴുത്തിലാണ് ഇന്ത്യ കോടാലി വച്ചിരിക്കുന്നത്. ഔദ്യോഗിക കമ്മട്ടവും കടലാസും തന്നെ ഉപയോഗിച്ച് ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിച്ച് ഇന്ത്യയിലേക്കൊഴുക്കി പാകിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐയുടെ നേതൃത്വത്തില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി മൂന്നു വര്‍ഷം മുന്‍പേതന്നെ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍ഐഎ) കണ്ടെത്തിയിരുന്നു. 

സാമ്പത്തികമായും രാഷ്ട്രീയപരമായും ഇന്ത്യക്ക് തുരങ്കം വയ്ക്കാനുള്ള പാകിസ്ഥാന്റെ ഇത്തരം നീക്കത്തിനുള്ള പ്രധാനമന്ത്രി മോദിയുടെ മറുപടി കൂടിയായി അപ്രതീക്ഷിത നോട്ടുപിന്‍വലിക്കല്‍. രാജ്യത്തെ അഴിമതി തുടച്ചുനീക്കുകയെന്നതും ലക്ഷ്യം വയ്ക്കുന്നുണ്ടെങ്കിലും ആത്യന്തികമായി കറന്‍സി പിന്മാറ്റത്തിലൂടെ തിരിച്ചടി ലഭിക്കുന്നത് പാകിസ്ഥാനും അവര്‍ വളംവച്ചു വളര്‍ത്തുന്ന ഭീകരസംഘടനകള്‍ക്കുമാണ്. 

ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം പാകിസ്ഥാന് എവിടെ നിന്നാണു ലഭിക്കുന്നതെന്ന് ഏറെനാള്‍ തലപുകച്ചിരുന്നു നമ്മുടെ സുരക്ഷാ ഏജന്‍സികള്‍. തുടര്‍ന്നു നടത്തിയ കര്‍ശന നിരീക്ഷണത്തിലാണ് പാകിസ്ഥാനില്‍ അച്ചടിച്ച 500 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമായി കണ്ടെടുക്കുന്നത്. ഇതില്‍ പാക് സര്‍ക്കാരിനും പങ്കുണ്ടെന്ന് 2013ല്‍ എന്‍ഐഎ തന്നെ വ്യക്തമാക്കിയിരുന്നു. പിടിച്ചെടുത്ത നോട്ടുകളില്‍ ഫൊറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തിയാണ് ഇക്കാര്യം തെളിയിച്ചത്. വാട്ടര്‍ മാര്‍ക് ഉള്‍പ്പെടെയുള്ള അതീവസുരക്ഷാസംവിധാനങ്ങള്‍ സാധ്യമാക്കുന്ന അച്ചടിയന്ത്രങ്ങള്‍ ഉപയോഗിച്ചു മാത്രം അച്ചടിച്ചതായിരുന്നു നോട്ടുകളെല്ലാം. 

ഇത്തരത്തിലുള്ള അച്ചടിയന്ത്രങ്ങളാകട്ടെ ഒരു രാജ്യത്തിന് ഔദ്യോഗിക നടപടിക്രമങ്ങളോടെ മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്നതുമാണ്. മാത്രവുമല്ല നോട്ട് അച്ചടിക്കാനുപയോഗിക്കുന്ന കടലാസും ഔദ്യോഗികമായി ഉപയോഗത്തിനുള്ളതായിരുന്നു. ഇത് പാക് സര്‍ക്കാരിന്റെ സഹായത്തോടെ മാത്രമേ സാധ്യമാകൂവെന്നും പാര്‍ലമെന്റിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 

പാകിസ്ഥാനില്‍ നിന്നുള്ള 500 രൂപാ കള്ളനോട്ടുകള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാകുമെന്ന ഘട്ടവുമെത്തിയിരുന്നു. കള്ളപ്പണവും കള്ളനോട്ടുമെല്ലാം വഴി 2002നും 2011നും ഇടയില്‍ ഇന്ത്യയ്ക്ക് 400 ബില്യണ്‍ ഡോളര്‍ നഷ്ടം വന്നതായും റിപ്പോര്‍ട്ടുകളുണ്ടായി. അതോടെ കോടിക്കണക്കിനു വരുന്ന കള്ളപ്പണം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം തന്നെ കള്ളനോട്ടിനെ പടികടത്താനുള്ള ശ്രമവും ഇന്ത്യ ശക്തമാക്കുകയായിരുന്നു. അതിനിടെയാണ് ഭീകരര്‍ 500 രൂപ കള്ളനോട്ട് വ്യാപകമായി ഉപയോഗിക്കുന്നെന്ന കാര്യം മോദി തന്നെ പുറത്തുവിട്ടത്. വര്‍ഷങ്ങളായി ഇത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപിറകെയാണ് ഇപ്പോഴത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (3 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (4 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (4 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (5 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends