Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്തുവിവരങ്ങള്‍ വെബ്‌സൈറ്റില്‍; ഒന്നരക്കോടിയുടെ ഭൂമിയുമായി കടകംപള്ളി മുന്നില്‍; മുഖ്യമന്ത്രിക്ക് 87 ലക്ഷത്തിന്റെ വീടും പറമ്പും

09 NOVEMBER 2016 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും... പറവൂർ അഡീഷണൽ തഹസിൽദാർക്ക് മുന്നിൽ രാവിലെ 11 മണിയോടെയാകും പത്രികാ സമർപ്പണം

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടുക്കും  

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ഒന്നും ഒളിച്ചുവെക്കാനില്ല എല്ലാം സുതാര്യമാക്കി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെയും എല്ലാ മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ ടി.കമലയ്ക്കുമായി 87 ലക്ഷം വിലവരുന്ന ഭൂമിയും കെട്ടിടവുമാണുളളത്. ഭാര്യയുടെ പേരില്‍ 80 ഗ്രാം തൂക്കം വരുന്ന 2.2 ലക്ഷം രൂപ വിപണി മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളുമുണ്ട്. പിണറായി വിജയന്റെ കൈവശം 10000 രൂപയും ഭാര്യയുടെ കൈവശം രണ്ടായിരം രൂപയുമുണ്ട്. ഇതുകൂടാതെ വിവിധ ബാങ്കുകളിലായി 2.58ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡില്‍ 30,000 രൂപ വിലവരുന്ന 3,000 ഷെയറുകളുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലും പിണറായി ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലും ഷെയറുകളുണ്ട്. ഭാര്യ കമലത്തിനാകട്ടെ പെന്‍ഷനായി പ്രതിമാസം 23,069 രൂപ ലഭിക്കുന്നുണ്ട്.
മന്ത്രി കടകംപള്ളി സുരേന്ദ്രനും ഭാര്യയുമാണ് സ്വത്തുവകകളുടെ കാര്യത്തില്‍ മുന്നില്‍. 1.52 കോടി രൂപ വിലവരുന്ന ഭൂമിയാണ് ഇവരുടെ പേരില്‍ തിരുവനന്തപുരത്ത് വിവിധയിടങ്ങളിലായുളളത്. ഭാര്യയുടെ പേരില്‍ വാങ്ങിയതും പൈതൃകമായി ലഭിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു.
വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനും ഭാര്യയ്ക്കുമായി 94.83 ലക്ഷം രൂപയുടെ ആസ്തിയാണുളളത്. മന്ത്രി എ.കെ ബാലനാകട്ടെ 23.23 ലക്ഷം രൂപയുടെ നിക്ഷേപം വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായുണ്ട്. കൂടാതെ ഭാര്യയുടെ പേരില്‍ 25 ലക്ഷം രൂപ മതിപ്പുവില വരുന്ന ഭൂമിയും കുടുംബ ഓഹരിയായി 11ലക്ഷം രൂപയുടെ ഭൂമിയുമുണ്ട്. ധനമന്ത്രി തോമസ് ഐസക്കിന്റെ പേരില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി 5.03 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. മന്ത്രി ഇ. ചന്ദ്രേശഖരന്റെ പേരില്‍ പൈതൃകമായി കിട്ടിയ ഭൂമിക്കും സ്വത്തിനും 15 ലക്ഷം രൂപയുടെ മൂല്യമുണ്ട്. കൂടാതെ 6.63 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവുമുണ്ട്.
കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന് കുടുംബസ്വത്തായി ലഭിച്ച 32 ലക്ഷത്തിന്റെ വീടും ഭൂമിയുമാണുളളത്. ഇതുകൂടാതെ ഭാര്യയുടെ കൈവശം 129.5 ഗ്രാം സ്വര്‍ണവുമുണ്ട്. മന്ത്രി കെ.ടി ജലീലിന് 57.5 ലക്ഷം രൂപയുടെ ഭൂസ്വത്തും ഭാര്യയ്ക്കും 18.26 ലക്ഷം രൂപയുടെ സ്വത്തുമാണുളളത്. സര്‍ക്കാരിലെ എല്ലാ മന്ത്രിമാരുടെയും സ്വത്ത് വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് കഴിഞ്ഞമാസമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും...  (11 minutes ago)

ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ  (30 minutes ago)

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട്  (1 hour ago)

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടു  (1 hour ago)

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല...  (1 hour ago)

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (9 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (9 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (9 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (9 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (10 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (10 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (11 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (11 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (11 hours ago)

Malayali Vartha Recommends