Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

അഞ്ചാം ക്‌ളാസ് വിദ്യാര്‍ഥിയുടെ കൈ ഒടിച്ചെന്നുള്ള പരാതിയെ തുടര്‍ന്ന് അധ്യാപികക്ക് സസ്‌പെന്‍ഷന്‍

15 NOVEMBER 2016 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

അഞ്ചാം ക്‌ളാസ് വിദ്യാര്‍ഥിയുടെ കൈ അധ്യാപിക ഒടിച്ചതായി പരാതി. കൊല്ലം വാളത്തുംഗല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാം ക്‌ളാസ് വിദ്യാര്‍ഥി വാളത്തുംഗല്‍ തമ്പുരാന്‍ വെളിയില്‍ വീട്ടില്‍ സിറാജുദ്ദീന്റെയും മുംതാസിന്റെയും മകന്‍ മുഹമ്മദ് സെയ്ദലിയുടെ (10) ഇടതുകൈയാണ് ഒടിഞ്ഞത്. അധ്യാപിക കാല്‍മുട്ടുകൊണ്ട് അമര്‍ത്തി ഒടിക്കുകയായിരുന്നെന്ന് കുട്ടി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപിക ഡി. ഷീജയെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം നടന്നത്. സോഷ്യല്‍ സയന്‍സ് ക്‌ളാസിനിടെ തറയില്‍വീണ പേന കുനിഞ്ഞെടുത്തതിന് സെയ്ദലിയുടെ കൈ ബെഞ്ചിന് മുകളില്‍ വെച്ചശേഷം അധ്യാപിക കാല്‍മുട്ടുകൊണ്ട് അമര്‍ത്തി ഒടിക്കുകയായിരുന്നെന്നാണ് പരാതി. വിവരമറിഞ്ഞത്തെിയ മാതാപിതാക്കള്‍ ഉടന്‍ കുട്ടിയെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചു. പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൈക്ക് പ്‌ളാസ്റ്റര്‍ ഇട്ടു. ഓട്ടോ െ്രെഡവറായ പിതാവ് സിറാജുദ്ദീന്‍ പരാതി നല്‍കിയതിനത്തെുടര്‍ന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സംഭവത്തെക്കുറിച്ച് കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കുട്ടിയുടെ കൈപിടിച്ച് തിരിച്ച അധ്യാപിക ഷീജയെ താക്കീത് ചെയ്തതായും കുട്ടിക്ക് വൈദ്യസഹായം ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായും ഹെഡ്മിസ്ട്രസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒമ്പതിന് അഞ്ചാം ക്‌ളാസില്‍ പഠിക്കുന്ന അല്‍താഫ് എന്ന വിദ്യാര്‍ഥിയെ ഇവര്‍ നെഞ്ചില്‍ പിടിച്ച് തള്ളിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്.

ഇതിനുമുമ്പ് ജോലി നോക്കിയ പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി യു.പി.എസില്‍ കുട്ടികളോടും അധ്യാപകരോടും മോശമായി പെരുമാറുന്നെന്ന പരാതിയത്തെുടര്‍ന്നാണ് ഇവരെ സെപ്റ്റംബര്‍ 23ന് ഇവിടേക്ക് സ്ഥലംമാറ്റിയത്. സ്ഥലംമാറ്റത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഇവരെ ഇവിടേക്ക് അയക്കരുതെന്നുകാട്ടി സ്‌കൂള്‍ അധികൃതര്‍ കത്ത് നല്‍കിയിരുന്നതായാണ് വിവരം. തിങ്കളാഴ്ച രാവിലെ സെയ്ദലിയുമായി മാതാപിതാക്കള്‍ സ്‌കൂളിലെത്തിയിരുന്നു. സംഭവമറിഞ്ഞ് ഇരവിപുരം പൊലീസും സ്ഥലത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (14 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (3 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (7 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (7 hours ago)

Malayali Vartha Recommends