പാലക്കാട് ശ്രീകൃഷ്ണപുരത്ത് ദമ്പതികള്‍ വെട്ടേറ്റുമരിച്ച നിലയില്‍

ശ്രീകൃഷ്ണപുരത്ത് ദമ്പതികള്‍ വെട്ടേറ്റുമരിച്ച നിലയില്‍.. കടമ്പഴിപ്പുറം വായില്യാംകുന്ന് സ്വദേശികളായ ഗോപാലകൃഷ്ണന്‍ (56), തങ്കമണി(55) എന്നിവരാണ് മരിച്ചത്.
മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വീടിന്റെ ഓടിളക്കി മാറ്റി കയര്‍ കെട്ടിത്തൂക്കിയിട്ടുണ്ട്. ഇതാണ് മോഷണത്തിനിടെയാണ് കൊലപാതകം എന്ന സംശയത്തിനിടയാക്കിയത്. ഇവരുടെ രണ്ട് മക്കളും വിദേശത്താണ്.
https://www.facebook.com/Malayalivartha


























