Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കൈയ്യില്‍ പുരട്ടാന്‍ മഷി കൊണ്ടുവരുന്ന സമയം കൊണ്ട് എ.ടി.എമ്മില്‍ കുറച്ച് പണം നിറയ്ക്കൂ: മന്ത്രി തോമസ് ഐസക്ക്

15 NOVEMBER 2016 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

നോട്ടുമാറുന്നവരുടെ കൈയില്‍ മഷി അടയാളപ്പെടുത്താനും ബാങ്കുകളില്‍ മഷി എത്തിക്കാനുമെടുക്കുന്ന സമയംകൊണ്ട് രാജ്യത്തെ എടിഎമ്മുകളില്‍ കുറച്ച് രൂപ നിറക്കുകയാണ് വേണ്ടതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പണം പിന്‍വലിക്കുന്നവരുടെ കൈയില്‍ മഷി രേഖപ്പെടുത്താനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വലിയ അബദ്ധമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ജനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സമാശ്വാസം നല്‍കണമെന്നല്ല കേന്ദ്രം ചിന്തിക്കുന്നത്. എങ്ങനെ കൂടുതല്‍ കഷ്ടങ്ങളിലേക്ക് ജനത്തെ കൊണ്ടുപോകാമെന്നാണ് കേന്ദ്രത്തിന്റെ ചിന്ത. ബാങ്കുകളിലും എടിഎമ്മുകളിലും കള്ളപ്പണക്കാര്‍ നല്‍കിയ പണവുമായിട്ടാണ് സാധാരണക്കാര്‍ ക്യു നില്‍ക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ ധാരണ. ഇക്കാര്യത്തില്‍ ആദ്യം മനസിലാക്കേണ്ടത് കള്ളപ്പണം ആരും പണമായിട്ട് സൂക്ഷിക്കില്ല എന്ന കാര്യമാണ്. ആദ്യത്തെ കുറച്ചുനാള്‍ കഴിഞ്ഞ് സ്വര്‍ണവും മറ്റ് ആസ്തികളുമായി കള്ളപ്പണം മാറും. ഇന്ത്യയിലെ ഇന്നുവരെയുളള എല്ലാ ഇന്‍കം ടാക്‌സ് റെയ്ഡുകളിലും മനസിലായിട്ടുളള കാര്യമാണിത്.

മൊത്തം കള്ളപ്പണത്തിന്റെ അഞ്ചുശതമാനം മാത്രമാണ് ഇന്ത്യയില്‍ നോട്ടായി പിടിക്കപ്പെടുന്നത്. ഇതാണ് രാജ്യത്ത് പണമായി സൂക്ഷിക്കുന്ന കള്ളപ്പണത്തിന്റെ വലുപ്പം എന്നു പറയുന്നത്. അഥവാ കള്ളപ്പണം വിതരണം ചെയ്താലും കുറഞ്ഞ തുക മാത്രമെ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത് ഇത്തരത്തില്‍ മാറിയെടുക്കാന്‍ കഴിയു.

ഇനിയിപ്പോ മഷി പുരട്ടാന്‍ തീരുമാനിച്ചാല്‍ ആഴ്ചതോറും അല്ലെ പണം മാറാന്‍ വെച്ചിരിക്കുന്ന ലിമിറ്റ്. കഴിഞ്ഞയാഴ്ച പുരട്ടിയ മഷി തന്നെയാണോ ഇപ്പോള്‍ ഈ ആഴ്ചയിലെ മഷി എന്ന് എങ്ങനെയാണ് അറിയുക. വെറുതെ ആളുകള്‍ക്കിടയില്‍ തര്‍ക്കവും പ്രശ്‌നങ്ങളും ഉണ്ടാക്കാനാന്‍ മാത്രമെ ഇത്തരം തീരുമാനങ്ങള്‍ക്ക് സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends