Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ആറാം ക്ലാസില്‍ മടിയിലിരുത്തി ഇളയച്ഛന്‍ പഠിപ്പിക്കാന്‍ തുടങ്ങി; പഠിപ്പിച്ച് അവസാനം 17 കാരി ഗര്‍ഭിണിയായി

16 NOVEMBER 2016 04:30 PM IST
മലയാളി വാര്‍ത്ത

പെണ്‍മക്കളുടെ കാര്യത്തില്‍ ആരെയും വിശ്വസിക്കാന്‍ കൊള്ളാത്ത ലോകം. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതൃസഹോദരന്‍ അറസ്റ്റില്‍. എരുമേലി ടൗണിന് സമീപം റിപ്പയറിങ് കട നടത്തുന്ന ആളാണ് പിടിയിലായത്. അമ്മ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. അറസ്റ്റിലായ പ്രതിക്ക് 54 വയസ്സുണ്ട്. ഇയാളുടെ ഭാര്യ വര്‍ഷങ്ങളായി വിദേശത്താണ് ജോലി ചെയ്യുന്നത്. മൂത്തമകള്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. ഈ കുട്ടിയുമൊന്ന് പഠന സ്വകര്യം ഒരുക്കാനാണ് മകളെ അനിയന്റെ വീട്ടില്‍ കൊണ്ടാക്കിയത്. ഈ സാഹചര്യം മുതലെടുത്തായിരുന്നു പീഡനം. പീഡകന്റെ അച്ഛനും അമ്മയും അടുത്ത വീട്ടിലാണ് താമം.
പ്രായത്തില്‍ കൂടുതല്‍ വളര്‍ച്ചയുള്ള കുട്ടിയെ ആറാം ക്ലാസില്‍ വച്ച് തന്നെ സോമന്‍ പീഡന ശ്രമം തുടങ്ങിയിരുന്നു. മടിയിലിരുത്തി പഠിപ്പിക്കുക എന്ന വിധേന കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ തൊടുന്നത് ശീലമാക്കിയ പ്രതി പലപ്പോഴും അയാളുടെ സ്വകാര്യഭാഗങ്ങള്‍ കുട്ടിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കയും ചെയ്തിരുന്നു.
പുറത്തു പറഞ്ഞാല്‍ കൊല്ലും എന്ന് ഭീക്ഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ തന്റെ ഇംഗിതത്തിനു ഇരയാക്കിയിരുന്നത്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായി എന്നാല്‍ സംഭവം വീട്ടില്‍ മറ്റാരും അറിഞ്ഞിരുന്നില്ല. മാസങ്ങള്‍ കടന്നപ്പോള്‍ വയറുവേദനകൂടിയ പെണ്‍കുട്ടിയെ പത്തനംതിട്ടജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് പ്രതിക്കും കാര്യം പിടികിട്ടിയത്.
ഇതോടെ ഗര്‍ഭഛിദ്രത്തിന്റെ സാധ്യത തേടുകയും ചെയ്തു. ഇത് ആശുപത്രി അധികൃതര്‍ക്ക് സംശയമുണ്ടാക്കി. പെണ്‍കുട്ടിക്ക് പതിനേഴ് വയസ്സേയുള്ളൂവെന്ന് കൂടി വ്യക്തമായതോടെ കളി കാര്യമായി. ഇതേ തുടര്‍ന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വനിതാ പൊലീസിന്റെ സഹായത്തോടെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡനകഥ പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതൃസഹോദരനെ പൊലീസ് അറസ്‌റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (22 minutes ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (44 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (4 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (4 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (5 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (5 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (5 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (5 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (5 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (6 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends