Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഹൈടെക് മോഷണക്കേസ്:  ബണ്ടി ചോറിന്റെ വിചാരണ ആരംഭിച്ചു

17 NOVEMBER 2016 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

ഹൈടെക് മോഷണക്കേസില്‍ പ്രതിയായ ബണ്ടിചോറെന്ന ദേവേന്ദ്ര സിംഗിനെതിരായ വിചാരണ നടപടി ആരംഭിച്ചു. രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ച വിചാരണയുടെ ആദ്യ ദിവസം തന്നെ പ്രധാന സാക്ഷി ബണ്ടിയെ തിരിച്ചറിഞ്ഞു. വിദേശ മലയാളിയായ വേണുഗോപാലന്‍ നായരെയാണ് ആദ്യം ദിവസം സാക്ഷിയായി വിസ്തരിച്ചത്. വേണുഗോപാലന്‍ നായരുടെ മുട്ടടയിലെ വീട്ടില്‍ നിന്ന് മോഷണം നടത്തിയെന്ന കേസിലെ പരാതിക്കാരന്‍ കൂടിയാണ് സാക്ഷി.

2013 ജനുവരി 21-നായിരുന്നു സാക്ഷിയുടെ വീട്ടില്‍ ബണ്ടി ഹൈടെക്ക് മോഷണം നടത്തിയത്. രാത്രി 12ന് ശേഷം മതില്‍ ചാടികടന്ന ബണ്ടി വീടിനു മുന്‍വശത്തെ ബുളളറ്റ് പ്രൂഫ് ഗ്ലാസ് ഇളക്കിമാറ്റി വീടിനുളളില്‍ കടന്നു. വീടിന്റെയും വാഹനങ്ങളുടെയും താക്കോല്‍ അത്യാധുനിക ഗേറ്റിന്റെ റിമോട്ടും കൈകലാക്കിയ ശേഷമായിരുന്നു മോഷണം. 29.72 ലക്ഷം രൂപയുടെ മിസ്തുബുഷി ഔട്ട്‌ലാന്‍ഡര്‍ കാര്‍, ഒരു ലക്ഷത്തിലധികം വിലമതിക്കുന്ന ആപ്പിള്‍ ലാപ്‌ടോപ്പ്, 40,000 രൂപയും 15,000 രൂപയും വിലമതിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെയുളളവ ബണ്ടി മോഷ്ടിച്ചു.

എന്നാല്‍ വീട്ടില്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍ കുടുങ്ങിയ ബണ്ടിയുടെ മുഖം വേണുഗോപാലന്‍ നായര്‍ കോടതിയില്‍ തിരിച്ചറിഞ്ഞു. സിസിടിവി കാമറിയിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായി വേണുഗോപാലന്‍ നായര്‍ മൊഴി നല്‍കി. വീട്ടില്‍ നിന്ന് മോഷണം പോയ വസ്തുക്കള്‍ ഉള്‍പ്പടെ 17 തൊണ്ടിവകകള്‍ സാക്ഷി തിരിച്ചറിഞ്ഞു.

പേരൂര്‍ക്കട സിഐ ആര്‍.പ്രതാപന്‍ നായര്‍ പ്രാരംഭ അന്വേഷണം നടത്തിയ കേസില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ.ബൈജുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബണ്ടിക്കെതിരെ മോഷണം, മോഷണമുതല്‍ പതിവായി വ്യാപാരം നടത്തല്‍, ഭവനഭേദനം, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുളള കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.

വേണുഗോപാലന്‍ നായര്‍ ഉള്‍പ്പടെ 59 പേരെ പ്രോസിക്യുഷന്‍ ഭാഗത്ത് നിന്ന് വിസ്തരിക്കും. ഫോറന്‍സിക്ക് മെഡിസിന്‍ പ്രഫസര്‍ ഡോ. പി.രമ, വിരളടയാള വിദഗ്ധന്‍ എസ്.അരുണ്‍കുമാര്‍ എന്നിവരുള്‍പ്പടെയുളള വിദഗ്ധരും പ്രോസിക്യുഷന്‍ സാക്ഷികളാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (47 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (59 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (1 hour ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (4 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (4 hours ago)

പിണറായി രാജി വയ്ക്കും..?!  (4 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (8 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (8 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (8 hours ago)

Malayali Vartha Recommends