മലപ്പുറത്ത് യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍

കൊടിഞ്ഞിയില്‍ യുവാവ് വെട്ടേറ്റു മരിച്ചനിലയില്‍. ഫൈസലി(30)നെ ആണ് ഫാറൂഖ്‌നഗര്‍ അങ്ങാടിയില്‍ വെട്ടേറ്റ് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
രാവിലെ പള്ളിയിലേക്ക് പോകുന്നവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തിരൂരങ്ങാടി പൊലീസെത്തി ഇന്‍ക്വസ്റ്റ് ആരംഭിച്ചു. ഗര്‍ഫില്‍ ജോലി ചെയ്യുന്ന ഫൈസല്‍ അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. നാളെ തിരിച്ചു പോകാനിരിക്കെയാണ് സംഭവം.
https://www.facebook.com/Malayalivartha


























