Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കേരളം ഭ്രാന്താലയമാകുന്നു...സൗദിയില്‍ ജോലിചെയ്യവേ ഇസ്ലാം മതം സ്വീകരിച്ച യുവാവിനെ അവധിക്ക് വന്നപ്പോള്‍ തിരൂരങ്ങാടിയില്‍ വച്ച് വെട്ടികൊന്നു

19 NOVEMBER 2016 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരവാര്‍ത്ത മലപ്പുറത്തു നിന്നും. ഐഎസ് ഭീകരരെ വെല്ലുന്ന മതഭ്രാന്തന്‍മാരുടെ നാടോ കേരളം. മതം മാറിയ യുവാവിനെ തിരൂരങ്ങാടിയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍. തിരൂരങ്ങാടി പുല്ലാണി അനന്തകൃഷ്ണന്‍ നായരുടെ മകന്‍ ഫൈസലി (33)നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊടിഞ്ഞി ഫാറൂഖ് നഗര്‍ അങ്ങാടിക്കടുത്ത് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവസം നടന്നത്.
പുലര്‍ച്ചെ നടക്കാനിറങ്ങിയവര്‍ മൃതദേഹം കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ വെട്ടേറ്റ മുറിവുകള്‍ കണ്ടെത്തുകയും കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയുമായിരുന്നു. ഇന്റലിജന്‍സും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മതം മാറിയതിലുള്ള വൈരാഗ്യമാണ് പിന്നിലെന്നാണ് പ്രഥമിക വിലയിരുത്തല്‍.
അനില്‍കുമാര്‍ എന്ന ഫൈസല്‍ കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പാണ് ഇസ്ലാംമതം സ്വീകരിച്ചത്. സൗദിഅറേബ്യയില്‍ ജോലി ചെയ്തിരുന്ന ഫൈസല്‍ ആറ് മാസം മുമ്പ്് നാട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഭാര്യയെയും രണ്ട് മക്കളെയും മതം മാറ്റിയിരുന്നു. പൊന്നാനി മഊനത്തുല്‍ ഇസ്ലാമില്‍
വച്ചായിരുന്നു മതം മാറ്റല്‍ നടന്നതെന്നും ഇവരുടെ പൂര്‍ണ സമ്മതത്തോടെയാണ് മതം മാറിയിരുന്നതെന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരം നെയ്യാറ്റില്‍കര സ്വദേശിനിയാണ് ഭാര്യ. അവധി കഴിഞ്ഞ് നാളെ ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കൊടിഞ്ഞി പാല പാര്‍ക്കില്‍ വാടക വീട്ടിലാണ് ഫൈസലും കുടുംബവും താമസിച്ചിരുന്നത്. പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനില്‍ ബന്ധുക്കളെ കൂട്ടിക്കൊണ്ടുവരാന്‍ ഓട്ടോറിക്ഷയുമായി പോകുന്ന വഴിയിലാണ് കൊലപാതകം നടന്നത്. ദേഹമാസകലം മറിവുകളുള്ളതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തിനടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രധാന തെളിവായി പൊലീസിനു ലഭിച്ചു.
രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഫൈസലിനെ വെട്ടുന്ന ദൃശ്യം സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദരും പരിശോധന
നടത്തി. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയും ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫൈസലിന്റെ മൃതദേഹം പോസ്റ്റുമോര്‍്ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (2 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (5 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (5 hours ago)

പിണറായി രാജി വയ്ക്കും..?!  (5 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (6 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (9 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (9 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (9 hours ago)

Malayali Vartha Recommends