Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

കേരളീയര്‍ക്ക് 3.5 കോടി അക്കൗണ്ടുകളെന്ന് പരിഹസിച്ച കുമ്മനത്തിന് അക്കൗണ്ടുകള്‍ നാല്

24 NOVEMBER 2016 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

കുമ്മനം വീണ്ടും കുടുക്കിലേക്ക്. മൂന്നേകാല്‍ കോടി ജനങ്ങളുള്ള സംസ്ഥാനത്ത് എങ്ങനെ മൂന്നരക്കോടി സഹകരണ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായെന്ന് കേരളീയരെ പരിഹസിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അക്കൗണ്ടുകള്‍ നാല്. എസ്ബിഐയില്‍ രണ്ട് അക്കൗണ്ടുകളും എസ്ബിടിയിലും എച്ച്ഡിഎഫ്‌സിയിലും ഓരോ അക്കൗണ്ടുകളുമാണ് രാജശേഖരന്റെ പേരിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ മത്സരിച്ച രാജശേഖരന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടോ എന്നതിനെ കുറിച്ച് വിവരമില്ല.
നിലവില്‍ എസ്ബിഐയില്‍ കുമ്മനത്തിന്റെ പേരില്‍ മാത്രം കലൂര്‍ ബ്രാഞ്ചിലും എളമക്കര ബ്രാഞ്ചിലും അക്കൗണ്ടുകളുണ്ട്. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഇങ്ങനെയാണ്: എച്ച്ഡിഎഫ്‌സി കലൂര്‍: 50100120309687, എസ്ബിഐ കലൂര്‍: 30057350490, എസ്ബിഐ എളമക്കര: 20068369118, എസ്ബിടി പേരൂര്‍ക്കട: 67360171762. ഒരാള്‍ക്ക് തന്നെ വിവിധ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നതിനും ഓരേ ബാങ്കിന്റെ തന്നെ വിവിധ ശാഖകളിലും ഒരാള്‍ക്ക് വ്യത്യസ്ത അക്കൗണ്ട് തുടങ്ങുന്നതിനും നിലവിലെ നിയമമനുസരിച്ച് തടസ്സമില്ല.
പക്ഷെ, ഒരു സംസ്ഥാനത്തെ മൊത്തം ജനങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ വ്യക്തിതന്നെ സ്വന്തം പേരില്‍ ഇത്രയും അക്കൗണ്ടുകള്‍ ഉള്ളത് വിസ്മരിച്ച് ദുരാരോപണം ഉന്നയിക്കുകയായിരുന്നു. സംസ്ഥാനത്താകെ 27 ദേശസാല്‍കൃത ബാങ്കുകളും 17 സ്വകാര്യ ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ നിരവധി സഹകരണ ബാങ്കുകളും. രണ്ട് വര്‍ഷം മുമ്പ് ഈ ബാങ്കുകള്‍ക്കെല്ലാം കൂടി 5,876 ബ്രാഞ്ചുകളുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷത്തെ സ്‌റ്റേറ്റ് ലവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഏകീകൃത സംവിധാനത്തിന് കീഴിലല്ല.
ഓരോ സഹകരണ ബാങ്കും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഒരു സഹകരണ ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് മറ്റേതെങ്കിലും സഹകരണ ബാങ്കിലോ ദേശസാല്‍കൃത ബാങ്കിലോ സ്വകാര്യ ബാങ്കിലോ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും തടസ്സമില്ല. ഇതനുസരിച്ചാണ് ഒരാള്‍ക്ക് തന്നെ വിവിധ ബാങ്കുകളിലും ഒരേ ബാങ്കിന്റെ വിവിധ ശാഖയിലും അക്കൗണ്ട് തുടങ്ങാന്‍ കഴിയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ എല്ലാവര്‍ക്കും ബാങ്ക് എക്കൗണ്ട് എന്ന പദ്ധതി ലക്ഷ്യത്തോടടുത്ത സംസ്ഥാനമാണ് കേരളം. എന്നിട്ടും മൊത്തം ജനങ്ങളെക്കാള്‍ ചെറിയ വ്യത്യാസം മാത്രമാണ് അക്കൗണ്ടുകളുടെ എണ്ണത്തിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (1 hour ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (2 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (2 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (2 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (2 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (3 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (3 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (3 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (3 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (3 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (3 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (3 hours ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (4 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (5 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (5 hours ago)

Malayali Vartha Recommends