Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

കാലൊടിഞ്ഞ അമ്മയെ തെരുവിലുപേക്ഷിച്ച് ആണ്‍മക്കള്‍ മുങ്ങി; വളര്‍ത്തി വലുതാക്കി നടുവുയര്‍ത്തി നിന്നപ്പോല്‍ അവര്‍ക്ക് അമ്മയെ വേണ്ട

24 NOVEMBER 2016 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

അമ്മക്കൊരു പൊന്നുമ്മ ഇതി തെരുവിന്റെ അമ്മ.അമ്മയെ തെരുവിലുപേക്ഷിക്കുന്നത് മലയാളികള്‍ ഇപ്പോള്‍ ഞെട്ടുന്ന വാര്‍ത്തകളല്ല. ക്ഷേത്ര നടയിലും വഴിയരികിലും ഉപേക്ഷിക്കേണ്ടവരാണ് അമ്മമാരെന്ന് ക്രൂരനിലപാടുകളാണ് മലയാളികളെ ഇപ്പോള്‍ നയിക്കുന്നത്.
കാലൊടിഞ്ഞു നടക്കാന്‍ കഴിയാത്ത വയോധികയായ അമ്മയെ ജേഷ്ഠന്റെ വീട്ടു വരാന്തയില്‍ ഉപേക്ഷിച്ച് ഇളയ മകന്‍ മുങ്ങിയതാണ് ഏറ്റവും ഒടുവിലുളള വാര്‍ത്ത. വീട്ടില്‍ കയറ്റാന്‍ സമ്മതമല്ലെന്നു മുംബൈയിലുള്ള മൂത്ത മകന്‍ പറഞ്ഞതോടെ പ്രശ്‌നും പഞ്ചായത്തിനും പൊലീസിനും മുന്നിലെത്തി. നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ അമ്മയെ 'നവജീവ'നിലേക്കു മാറ്റി.
പനച്ചിക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് ചൊഴിയക്കാട് മേനാംപടവില്‍ സ്‌നേഹതീരം വീട്ടില്‍ മേരിയെ(65)യാണു വരാന്തയില്‍ ഉപേക്ഷിച്ചു മകനും ബന്ധുക്കളും മുങ്ങിയത്. മേരിക്കു രണ്ട് ആണ്‍മക്കളാണുള്ളത്, ചൊഴിയക്കാടു വീടുള്ള മൂത്ത മകന്‍ സാജന്‍ മുംബൈയിലാണു കുടുംബസമേതം കഴിയുന്നത്; രണ്ടാമത്തെ മകന്‍ ജയന്‍ ആലുവയിലും. ജയനൊപ്പം ആലുവയിലായിരുന്നു താമസം.
ഇയാള്‍ വീടു വിറ്റതോടെ, രണ്ടു മാസത്തിനുള്ളില്‍ തിരികെ കൊണ്ടുപോകാമെന്നു പറഞ്ഞു കുന്നന്താനത്തുള്ള സഹോദരന്റെ വീട്ടിലേക്കു മേരിയെ മാറ്റി. ഇവിടെ താമസിച്ചു വരുന്നതിനിടെ, കട്ടിലില്‍നിന്നു വീണു മേരിയുടെ കാലിനു പൊട്ടലുണ്ടായി. ഇതോടെയാണ് അമ്മയുടെ കഷ്ടകാലം തുടങ്ങിയത്. തിരുവല്ലയിലെ ആശുപത്രിയില്‍ കൊണ്ടു പോയി എക്‌സറേയും മറ്റും എടുത്തെങ്കിലും മതിയായ ചികിത്സ നല്‍കിയില്ല.
തുടര്‍ന്നു സഹോദരനും മകളും ജയനും ചേര്‍ന്നു മേരിയെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ചൊഴിയക്കാട്ടെ വീട്ടിലെത്തിക്കുകയായിരുന്നു. ഈ വീട്ടില്‍ സാജന്റെ ഭാര്യയുടെ അമ്മയാണു താമസിച്ചിരുന്നത്. മേരിയെ എത്തിച്ചശേഷം ഇവര്‍ വീടു പോലും തുറന്നു നല്‍കിയില്ല. തുടര്‍ന്ന്, ഇവര്‍ വീടു പൂട്ടി പള്ളത്തെ സ്വന്തം വീട്ടിലേക്കു പോയി. വീടിന്റെ പണി നടക്കുന്നതിനാല്‍ അവിടേയ്ക്കു കൊണ്ടുപോകാന്‍ കഴിയില്ലെന്നു പറഞ്ഞായിരുന്നു സഹോദരന്‍ മടങ്ങിയത്.
അര്‍ധരാത്രിക്കുശേഷം മകനും സ്ഥലത്തുനിന്നു മുങ്ങി. രാവിലെ വരാന്തയില്‍ തണുത്തുവിറങ്ങലിച്ചു കിടക്കുകയായിരുന്ന മേരിയെ അയല്‍വാസികളാണു സംരക്ഷിച്ചത്. തുടര്‍ന്ന് അയല്‍വീടുകളില്‍നിന്നു ഭക്ഷണവും കിടക്കയും നല്‍കിയശേഷം പഞ്ചായത്തംഗങ്ങളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
പിന്നീടു മേരിയെ വീട്ടിനുള്ളിലെ മുറിയിലേക്കു പൊലീസ് മാറ്റി. മുത്തമകനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വീട്ടില്‍ താമസിപ്പിക്കാന്‍ സമ്മതമല്ലെന്ന രീതിയിലാണു മറുപടി പറഞ്ഞത്. രാത്രിയോടെ അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇളയ മകനെ വിളിച്ചപ്പോള്‍ ഒപ്പം താമസിപ്പിക്കാന്‍ സമ്മതം അറിയിച്ചുവെങ്കിലും വീടീല്ലാത്തതു തടസമായി.
ഇതോടെ പൊലീസും പഞ്ചായത്ത് മെംബറും ഇടപെട്ട് മേരിയെ ആര്‍പ്പൂക്കരയിലെ നവജീവന്‍ കേന്ദ്രത്തിലേക്കു മാറ്റി. ഇവിടെ നിന്നു കുടമാളൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടു പോയി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (1 hour ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (2 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (2 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (2 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (2 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (3 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (3 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (3 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (3 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (3 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (3 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (3 hours ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (4 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (5 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (5 hours ago)

Malayali Vartha Recommends