Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

'മകളെ കൊണ്ട് കള്ളം പറയിച്ചു' ദിലീപ്കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം

26 NOVEMBER 2016 08:03 PM IST
മലയാളി വാര്‍ത്ത

എന്റെ മകള്‍ അങ്ങനെ പറയില്ല എന്തോ സംഭവിച്ചിട്ടുണ്ട് കാര്യമായി. ദിലീപ്കാവ്യ വിവാഹത്തില്‍ പ്രതികരിച്ച് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ രംഗത്ത്. മകള്‍ മീനാക്ഷിയെ കൊണ്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ കള്ളം പറയിപ്പിച്ചതാണെന്ന് മഞ്ജു പ്രതികരിച്ചു. താനാണ് അച്ഛനെ വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് തന്റെ മകളെകൊണ്ട് മാധ്യമങ്ങളോട് പറയിപ്പിച്ചതാണ്. സിനിമയെ പോലെ ജീവിതത്തിലും പലരും അഭിനയിക്കുകയാണ്. ഏതാണ് അഭിനയം, ഏതാണ് ജീവിതം എന്നു വേര്‍തിരിച്ചറിയാന്‍ കഴിയാഞ്ഞതാണ് തനിക്കു പറ്റിയ തെറ്റെന്നും മഞ്ജു അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു.
ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം നടക്കുമെന്ന് അറിഞ്ഞ ഉടന്‍ മഞ്ജുവാര്യര്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയതായാണ് വിവരം. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ചെയ്ത മഞ്ജു, ദിലീപ്കാവ്യ വിവാഹം വീട്ടിലിരുന്ന് വിവാഹം ടിവിയില്‍ ലൈവായി കണ്ടു. അതേസമയം സിനിമാപ്രവര്‍ത്തകരോടുള്ള അമര്‍ഷവും മഞ്ജു പ്രകടിപ്പിച്ചതായാണ് വിവരം. 1998ല്‍ ദിലീപും താനുമായുള്ള വിവാഹത്തിനെത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ കാവ്യയുമായി വിവാഹത്തില്‍ പങ്കെടുത്തത്. ഇന്ന് അവര്‍ കാവ്യയുമായുള്ള വിവാഹത്തില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞത് ശരിയായില്ലെന്ന് താരം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഷൂട്ടിങിനിടെയാണ് ദിലീപ്കാവ്യ വിവാഹം സംബന്ധിച്ച വിവരം മഞ്ജു അറിയുന്നത്. അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം താരം പങ്കുവെക്കുകയും ചെയ്തു. മഞ്ജുവിന്റെ പെരുമാറ്റത്തിലോ, അഭിനയത്തിലോ യാതൊരു വ്യത്യാസവും പ്രകടമായിരുന്നില്ലെന്നാണ് ഷൂട്ടിങ് സെറ്റിലുള്ളവര്‍ പറയുന്നത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends