നിശാല്‍ കാവ്യ മാധവന്‍ വിവാഹ രാത്രിയില്‍ ദിലിപില്‍ സംഭവിച്ചത്

നിശാല്‍ ചന്ദ്രയുമായി കാവ്യാമാധവന്റെ വിവാഹം കഴിഞ്ഞ രാത്രിയില്‍ ചലച്ചിത്ര താരം ദിലീപ് ഉറങ്ങിയിട്ടില്ല. അന്നു രാത്രി ദിലീപ് കാവ്യയെ ഫോണില്‍ വിളിച്ചത് 70 തവണ, ഒടുവില്‍ കാവ്യാ മാധവന് ഫോണ്‍ ഓഫാക്കേണ്ടി വന്നു. കോട്ടയത്ത് ഒരു സിനിമയുടെ ലൊക്കേഷനിലായിരുന്ന ദിലീപ് കാവ്യയുടെ കല്യാണത്തിനു ഒരാഴ്ച മുമ്പേ മൂഡ് ഓഫായിരുന്നു. ഇതു വരെ കാവ്യയെ കൂട്ടുകാരിയായും കാമുകിയായും കരുതിയിരുന്ന ദിലീപിന് കാവ്യയുടെ വിവാഹം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. കാവ്യയോട് വിവാഹം കഴിക്കരുതെന്നും വേണമെങ്കില്‍ താന്‍ മഞ്ജുവാര്യരെ ഉപേക്ഷിക്കാമെന്നും ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ അതിനു കാവ്യ തയ്യാറായിരുന്നില്ല. കാവ്യയുടെ കല്യാണത്തിന് മഞ്ജുവും മകളും മാത്രമാണ് പങ്കെടുത്തത്.
കാവ്യയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രണയം ആദ്യം വണ്‍വേ ട്രാഫിക്കായിരുന്നു.മഞ്ജുവാര്യരെ കല്യാണം കഴിച്ച ശേഷമാണ് ദിലീപ് കാവ്യയെ അടുത്ത് പരിചയപ്പെടുത്തുന്നത്. ആദ്യം കാവ്യയുമായി ബന്ധപ്പെട്ട് മറ്റ് ചില താത്പര്യങ്ങളാണ് ദിലീപിനുണ്ടായിരുന്നത്. എന്നാല്‍ അതിനു കാവ്യ തയ്യാറാകാതെ വന്നതോടെയാണ് ദിലീപിന്റെ പണി പാളിയത്. പിന്നീട് തനിക്ക് പ്രണയമാണെന്നു ദിലീപ് കാവ്യയോട് പറഞ്ഞു കൊണ്ടേയിരുന്നു. എന്നാല്‍ കാവ്യ ആദ്യമൊന്നും അതില്‍ വീഴുന്നില്ല എന്നാല്‍ ദിലീപ് കാവ്യയെ വിടാതെ പിടികൂടുകയായിരുന്#ു
കാവ്യയും ദിലീപും നിശാലുമായുള്ള വിവാഹത്തിനുശേഷമാണ് കൂടുതല്‍ അടുക്കുന്നത്. നിശാലിനെ വിവാഹം കഴിക്കന്‍ കാവ്യയെ നിര്‍ബന്ധിപ്പിച്ചത് കാവ്യയുടെ വീട്ടുകാരാണ്. നിശാലിനെ യഥാര്‍ത്ഥത്തില്‍ കാവ്യ പറ്റിക്കുകയായിരുന്നു. വലിയ പ്രതീക്ഷകളോടെയാമ് നിശാല്‍ കാവ്യയെ വിവാഹം കഴിച്ചത്. എന്നാല്‍ കാവ്യ നിശാലിനെയും കുടുംബത്തേയും സമര്‍ത്ഥമായി പറ്റിച്ചു വിവാഹനാനന്തരം പൂവാറിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലെത്തിയ കാവ്യ ആകെ വിഷമിച്ചിരു#ുന്ന. ആദ്യ രാത്രിയിലും കാവ്യ വേദനയിലായിരുന്നു. എന്താണ് പ്രശ്‌നമെന്ന് നിശാല്‍ ആവര്‍ത്തിച്ചെങ്കിലും കാവ്യ ഒന്നും പറഞ്ഞില്ല. തലവേദനയാണെന്നായിരുന്നു മറുപടി.
വിവാഹം കഴിഞ്ഞ് ഗള്‍ഫിലേയ്ക്ക് മടങ്ങിയ നിശാലിനും കാവ്യയ്ക്കും അവിടെയും സമാധാനമുണ്ടായിരുന്നില്ല. കാവ്യയെ കാണാന്‍ ദിലീപ് ഗള്‍ഫിലെത്തിയെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ അക്കാര്യം സ്ഥിതീകരിച്ചിട്ടില്ല. പ്രണയബന്ധം അഭംഗുരമായി നടത്താന്‍ കാവ്യയ്ക്ക് പ്രത്യേക ഫോണ്‍ കണക്ഷന്‍ ഉണ്ടായിരുന്തായും സൂചനയുണ്ട്. മണിക്കൂറുകളോളമാണ് കാവ്യയും ദിലീപും തമ്മില്‍ സംസാരിക്കാറുണ്ടായിരുന്നത്. കാവ്യയ്യുടെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തെങ്കിലും ദിലീപിന്റെ കാര്യത്തില്‍ കാവ്യ പ്രതീക്ഷ പുലര്‍ത്താനാരംഭിച്ചതോടെ വീട്ടുകാര്‍ക്കും പ്രതീക്ഷയായി മഞ്ജുവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ വിവാഹമോചനത്തിന് ഏറെനാള്‍ മുമ്പ് തന്നെ ദിലീപ് തീരുമാനിച്ചരുന്നു. മഞ്ജുവുമായി സംസാരിക്കുന്നതിനേക്കാള്‍ ദിലീപ് സംസാരിച്ചിരുന്നത് കാവ്യയുമായിട്ടാണ്. എന്നാല്‍ മകള്‍ മീനാക്ഷിക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിനല്‍കി തനിക്കൊപ്പം നിര്‍ത്തി. മഞ്ജുവാകട്ടെ ജീവിതം കരഞ്ഞു തീര്‍ത്തു കൊണ്ടിരുന്നു. മഞ്ജുവിനെ സമാശ്വസിപ്പിക്കാന്‍ അവരുടെ വീട്ടുകാര്‍ പോലുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. എങ്ങനെയെങ്കിലും ദീലിപുമായി ചേര്‍ന്നു പോകാനാണ് വീട്ടുകാര്‍ മഞ്ജു വാര്യരെ ഉപദേശിച്ചത്. ഒടുവില്‍ ഉപദേശങ്ങള്‍ വെറുതെയായപ്പോള്‍ മഞ്ജു ഒറ്റയ്ക്ക് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അച്ഛന്റെ സ്വഭാവവിശേഷങ്ങള്‍ മകള്‍ അറിയരുതെന്ന് മഞ്ജുവിന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതിനാല്‍ മീനാക്ഷിയോട് മഞ്ജു ഒന്നും പറഞ്ഞില്ല.
https://www.facebook.com/Malayalivartha