Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വീട്ടുമറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ക്ലോറോഫോം ഉപയോഗിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യാചക സ്ത്രീയെ തോല്‍പ്പിച്ചത് മൂത്ത കുട്ടി

30 NOVEMBER 2016 10:05 AM IST
മലയാളി വാര്‍ത്ത

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യാചക സ്ത്രീയെ തോല്‍പ്പിച്ചത് മൂത്ത കുട്ടിയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട്. സംഭവത്തില്‍ ഇതരസംസ്ഥാന യാചകസംഘം പോലീസ് പിടിയിലായി. പള്ളുരുത്തി കല്ലുചിറയില്‍ അന്‍വറിന്റെ നാലു വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ശ്രമിച്ചെന്ന പരാതിയിലാണ് ആന്ധ്രാപ്രദേശ് സ്വദേശിനി ജംഗോളി (53) എന്ന സ്ത്രീയും കൂടെയുണ്ടായിരുന്ന രണ്ട് പുരുഷന്മാരും കസ്റ്റഡിയിലായത്.

കഴിഞ്ഞ 19 ന് അന്‍വറിന്റെ വീട്ടിലെത്തിയ ജംഗോളി മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഇളയകുട്ടിയെ കൈയില്‍ കടന്നുപിടിച്ചിരുന്നു. മൂത്തകുട്ടി എത്തി കുട്ടിയെ രക്ഷിച്ചതോടെ ജംഗോളിയും സംഘവും മുങ്ങി. എന്നാല്‍ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. 

റോഡില്‍വച്ച് ജംഗോളിയെ കണ്ട നാട്ടുകാര്‍ വളഞ്ഞുകൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇവരുടെ കൈയില്‍ നിന്നും ക്ലോറോഫോം അടക്കമുള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. പരിസരത്തുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരായ മറ്റുരണ്ടുയാചകരേയും പോലീസ് പിടികൂടി. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.

പരാതി നല്‍കാന്‍ ആദ്യം വിസമ്മതിച്ച അന്‍വര്‍ നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്ന് ഒടുവില്‍ ഇന്നലെ പരാതി നല്‍കുകയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ വച്ച് കുട്ടി ജംഗോളിയെ തിരിച്ചറിഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends