Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

1200 പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്; 10,000 രൂപയില്‍ താഴെ വരുമാനമുള്ള റൂട്ടുകള്‍ റദ്ദാക്കും; ജീവനക്കാരുടെ അനുപാതം വെട്ടികുറച്ചും കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ രാജമാണിക്യം

30 NOVEMBER 2016 10:27 AM IST
മലയാളി വാര്‍ത്ത

കേരളം സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനെ രക്ഷിക്കാന്‍ ഉറപ്പിച്ചു രാജമാണിക്യം രംഗത്ത്. കെ എസ് ആര്‍ ടി സി എംഡിയായി ചുമതലയേറ്റതുമുതല്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് അദ്ദേഹം പോവുകയാണ്. ജീവനക്കാരുടെ അവധികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. കെ എസ് ആര്‍ ടി സിയെ ഏതു വിധേനയും ലാഭത്തിലെത്തിക്കാണ് രാജമാണിക്യത്തിന്റെ ശ്രമം. ഗണേശ് കുമാര്‍ കെ എസ് ആര്‍ ടി സി മന്ത്രിയായിരുന്നപ്പോള്‍ പൊതു മേഖലാ ബസ് കമ്ബനി ലാഭത്തിലായിരുന്നു. മാത്യു ടി തോമസിനും നേട്ടമുണ്ടാക്കാന്‍ മന്ത്രിസ്ഥാനത്തിലൂടെ കഴിഞ്ഞു.

അതുകൊണ്ട് തന്നെ കെ എസ് ആര്‍ ടി സിയെ പരിഷ്‌കരണത്തിലൂടെ ലാഭത്തിലേക്ക് കൊണ്ടു വരാന്‍ കഴിയുമെന്നാണ് രാജമാണിക്യത്തിന്റെ പ്രതീക്ഷ. ഇതിനായുള്ള കടുത്ത നടപടികളുടെ ഭാഗമായി മതിയായ കാരണങ്ങളില്ലാതെ തുടര്‍ച്ചയായി 89 ദിവസത്തിലധികം ജോലിക്കു ഹാജരാകാത്തവരെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കി. 1200 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കി. ജീവനക്കാരുടെ അനുപാതം കുറയ്ക്കാനും പെന്‍ന്മഷന്‍ നല്‍കാന്‍ സര്‍ക്കാരിനെയും എല്‍.െഎസി പോലെയുള്ള സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി പെന്‍ഷന്‍ ഫണ്ട് ട്രസ്റ്റ് രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്.

പതിനായിരം രൂപയില്‍ താഴെ വരുമാനമുള്ള മുഴുവന്‍ സര്‍വീസുകളും ജനുവരിയോടെ അവസാനിപ്പിക്കണമെന്നും എംഡി രാജമാണിക്യം കര്‍ശന നിര്‍ദ്ദേശം നല്‍കി. യൂണിറ്റ് ഓഫിസര്‍മാര്‍ക്ക് 89 ദിവസംവരെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കാം. ഈ ആനുകൂല്യം മുതലെടുത്ത് ഓരോ 89 ദിവസം കഴിയുമ്‌ബോഴും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒട്ടേറെപ്പേര്‍ മറ്റ് ജോലികള്‍ക്കു പോകുന്നുണ്ടെന്നാണു കണ്ടെത്തല്‍. ശമ്ബളം കിട്ടിയില്ലെങ്കിലും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ല. യൂണിയന്റെകൂടി ഒത്താശയോടെയാണ് പലയിടത്തുമിതു നടക്കുന്നത്. ഇത്തരത്തില്‍ നിരന്തരം അവധിയിലായ 1200 പേര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരിക്കുന്നത്.

ഡിസംബര്‍ ഒന്നിന് വൈകിട്ട് അഞ്ചിന് മുമ്ബ് നേരിട്ട് ഹാജരായി മതിയായ കാരണം ബോധിപ്പിക്കാത്തവരെ പിരിച്ചുവിടാനാണു നിര്‍ദ്ദേശം. യൂണിറ്റ് ഓഫിസര്‍മാര്‍ക്ക് അനുവദിക്കാവുന്ന അവധി 15 ദിവസമായി നിജപ്പെടുത്തിയിട്ടുമുണ്ട്. അതില്‍ കൂടുതല്‍ വേണ്ടവര്‍ എംഡിയുടെ ഓഫിസില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണം. നാല്‍പത് ശതമാനത്തോളം സര്‍വീസുകളും രണ്ടുമാസത്തിനുള്ളില്‍ ലാഭകരമായ തരത്തില്‍ പുനഃക്രമീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (1 hour ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (4 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (4 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (5 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (5 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (6 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (6 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (7 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (7 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (7 hours ago)

Malayali Vartha Recommends