Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഇനിയുള്ള ദിലീപിന്റെ അഭിനയജീവിതം അത്ര എളുപ്പമാവില്ലെന്നു റിപ്പോര്‍ട്ടുകള്‍

30 NOVEMBER 2016 02:31 PM IST
മലയാളി വാര്‍ത്ത

കാവ്യ ദിലീപ് വിവാഹം താരത്തിന് കുരുക്കാകുന്നു. സോഷ്യല്‍ മീഡയയിലെ റിപ്പോര്‍ട്ടുകള്‍ താരത്തിന്റെ ജമപ്രിയത ഇടിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവിടുന്നത്. ദിലിപിന്റെ കൂടുതല്‍ ആരാധകരും കുട്ടികളും വീട്ടമ്മമാരുമാണ് അവരാണ് ഇപ്പോള്‍ ദിലീപിനോട് ഏറ്റവുമധികം ഇടഞ്ഞിരിക്കുന്നത്. അത് താരത്തിന് വന്‍ ദോഷം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. തല്‍ക്കാലം ഈ വാര്‍ത്തയുടെ അലയൊലികള്‍ അടങ്ങട്ടെ എന്നാണ് നിര്‍മ്മതാക്കളുടെ തീരുമാനമെന്നറിയുന്നു. ഏത് കൊടികെട്ടിയ താരമാണെങ്കിലും ജനങ്ങള്‍ ഇടഞ്ഞാല്‍ വീട്ടിലിരിക്കുമെന്നതില്‍ സംശയമില്ല. താരത്തിനോട് വിരോധമുള്ളവര്‍ ഇതിനു പിന്നില്‍ കളിക്കുന്നതായും സംശയമുണ്ട് അതിനു പിന്നാലെയാണ് എതിര്‍പ്പുകളുമായി സംഘടനകള്‍ എത്തുന്നത്. 
വിവാഹശേഷമുള്ള ദിലീപിന്റെ അഭിനയജീവിതം അത്ര എളുപ്പമാവില്ലെന്നു റിപ്പോര്‍ട്ടുകള്‍. ദുബായിലെ ഹണിമൂണിനു ശേഷം പ്രൊഫ. ഡിങ്കന്റെ സെറ്റിലേയ്ക്കായിരിക്കും ദിലീപ് എത്തുക എന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രത്തിനെതിരേയാണു ഇപ്പോള്‍ പ്രതിക്ഷേധം ഉയര്‍ന്നിരിക്കുന്നത്. ഡിങ്കോയിസ്റ്റുകളാണു പ്രതിഷേധവുമായി രംഗത്ത് എത്തിരിക്കുന്നത്. തങ്ങളുടെ ദൈവമായ ഡിങ്കനെ അധിഷേപിച്ചു എന്ന് ആരോപിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ചിത്രത്തിന്റെ പേരായ പ്രഫസര്‍ ഡിങ്കന്‍ എന്നതുതന്നെ തങ്ങളെ വേദനിപ്പിക്കുന്നതാണ് എന്ന് ഡിങ്കമതവിശ്വാസികള്‍ പറയുന്നു.
മനുഷ്യനെ വിളിക്കുന്നതു പോലെ പ്രഫസര്‍ എന്നു ചേര്‍ത്തു വിളിക്കുന്നതു തന്നെ ഡിങ്കനോടു ചെയ്യുന്ന ക്രൂരതയാണെന്ന് ഇവര്‍ പറയുന്നു. മറ്റുമതങ്ങളുടെ ദൈവങ്ങളെ ഇങ്ങനെ ആരും മാഷും ടിച്ചറും ചേര്‍ത്തു വിളിക്കാറില്ലല്ലോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ആര്‍ഷ ഡിങ്കോയിസത്തെ അപമാനിക്കുകയാണ് അന്യമതസ്ഥനായ ദിലീപ് ചെയ്യുന്നതെന്ന് ഇവര്‍ പറയുന്നു. ഇത് പറക്കും തളിക എന്ന ചിത്രം മുതല്‍ ദിലീപ് ചെയ്യുന്നത് അതാണ്. പറക്കും തളികയില്‍ പാസ്‌പോര്‍ട്ട് കരണ്ടു ജീവിക്കുന്നവരായി എലികളെ ചിത്രീകരിച്ചു. മാത്രമല്ല അവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം ചിത്രത്തില്‍ ഉടനീളം ദിലീപ് ചെയ്യുന്നുണ്ട്.
ഡിങ്കമതവികാരത്തെ വ്രണപ്പെടുത്തുന്ന ഈ അനാവശ്യ പ്രവണത ദിലീപ് അവസാനിപ്പിച്ചെ മതിയാകു എന്ന് ഇവര്‍ പറയുന്നു. ദിലീപ് പ്രൊഫ. ഡിങ്കന്‍ എന്ന സിനിമ ഉപേക്ഷിക്കണം എന്നും അല്ലെങ്കില്‍ ചിത്രത്തിന്റെ പേര് ഭഗവാന്‍ ഡിങ്കന്‍ എന്നും പുനര്‍നാമകരണം ചെയ്യണം എന്നുമാണ് ഇവരുടെ ആവശ്യം.
സിനിമ ചിത്രീകരിക്കും മുമ്പ് തിരക്കഥ ഡിങ്കോയിസ്റ്റുകള്‍കളുടെ സൂഷ്മ പരിശോധനയ്ക്ക് വിധയമാക്കി സമ്മതം വാങ്ങുക, പറക്കും തളിക എന്ന ചിത്രത്തിലേതു പോലെ ഡിങ്കനെ അപാനിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കുക, ദേ പുട്ട് എന്ന റസ്‌റ്റോറന്‍്ിന്റെ പേര് ദേ കപ്പ എന്നാക്കുക തുടങ്ങിയ ആവശ്യങ്ങളാണു ഡിങ്കോയിസ്റ്റുകള്‍ മുന്നോട്ട് വച്ചിരിക്കുന്നുത്. ഇത് അംഗീകരിച്ചില്ലെങ്കില്‍ സിനിമ ചിത്രീകരിക്കുന്നത് തടസപ്പെടുത്തുമെന്ന് ഇവര്‍ അറിയിച്ചു. ഛായഗ്രഹകന്‍ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന് ചിത്രമാണ് പ്രൊഫ. ഡിങ്കന്‍. തിരുവനന്തപുരമാണു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. താരം എല്ലാക്കര്യത്തിലും കൂടുതല്‍ വിശദീകരണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends