Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മദ്യവില്‍പന മുപ്പതുശതമാനം കുറഞ്ഞു, സംസ്ഥാനത്തിന് അപ്രതീക്ഷിത തിരിച്ചടി

01 DECEMBER 2016 07:17 AM IST
മലയാളി വാര്‍ത്ത

നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്നു സംസ്ഥാനത്ത് വിദേശ മദ്യവില്‍പനയിലുണ്ടായ വന്‍കുറവ് സര്‍ക്കാരിന്റെ വരുമാനത്തിന് അപ്രതീക്ഷിത തിരിച്ചടിയായി. മദ്യ വില്‍പനയില്‍ മുന്‍ മാസങ്ങളിലേതിലും പകുതിയിലേറെ കുറവ് വന്നിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു.

മിക്കയിടങ്ങളിലും 25 മുതല്‍ 30 ശതമാനംവരെ വില്‍പന കുറഞ്ഞിട്ടുണ്ട്. ഒരു മാസം 2,20,235 പെര്‍മിറ്റുകള്‍ അനുവദിക്കേണ്ടയിടത്ത് നവംബറില്‍ 1,80,185 പെര്‍മിറ്റുകള്‍ മാത്രമാണ് അനുവദിച്ചത്. 

ഒരു പെര്‍മിറ്റില്‍ പരമാവധി 720 കെയ്‌സ് മദ്യമുണ്ടാകും. ഒരു ദിവസത്തെ മദ്യവില്‍പനയില്‍ നിന്ന് 2,425 കോടി രൂപ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് നിലവില്‍ 89 കോടി രൂപയായി ചുരുങ്ങി.

ഒക്ടോബര്‍ മാസത്തില്‍ 1036.59 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. കെ.എസ്.ബി.സി ഔട്ട്‌ലറ്റ് വഴി 854.57 കോടി രൂപയുടെയും, വെയര്‍ഹൗസ്, ബാറുകള്‍, ബിയര്‍വൈന്‍പാര്‍ലറുകള്‍, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ എന്നിവയിലൂടെ 382.02 കോടി രൂപയുടെ കച്ചവടവുമാണ് നടന്നത്.

എന്നാല്‍ നവംബര്‍ എട്ട് മുതല്‍ 29 വരെയുള്ള കണക്കുകളെടുക്കുമ്‌ബോള്‍ ഇവയില്‍ വന്‍കുറവ് സംഭവിച്ചിട്ടുള്ളതായാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്. ദിവസം 10 ലോഡ് വരെ എടുക്കുന്ന ട്രാന്‍സ്‌പോട്ടിങ് കമ്ബനികള്‍ രണ്ട് ലോഡുകള്‍ മാത്രമാണ് പലപ്പോഴും എടുത്തത്. ലോഡുമായി വരുന്ന െ്രെഡവര്‍മാര്‍ ഒരു ലോഡിന് 3600 രൂപ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച്, അതിന്റെ രസീതുമായി വന്നാല്‍ മാത്രമേ ലോഡിറക്കാനുള്ള അനുമതി നല്‍കുകയുള്ളൂ.

ഒരു ദിവസം രണ്ടായിരം രൂപ മാത്രമേ എടുക്കാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ ക്ഷേമനിധിയിലേക്ക് നിക്ഷേപിക്കാന്‍ പലപ്പോഴും െ്രെഡവര്‍മാര്‍ക്ക് കഴിയുന്നില്ല.

വിദേശ മദ്യവില്‍പന ശാലകളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കാത്തതും കച്ചവടം കുറയാന്‍ കാരണമായി. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് 1015 ശതമാനത്തോളം വില്‍പനയില്‍ വര്‍ധനയുണ്ടായതായും അധികൃതര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends