കോട്ടയത്ത് പോലീസ് പിടിച്ച യുവതിയുടെ ബാഗില്‍ സെക്‌സ് ടോയ്, മൊബൈലില്‍ സ്വന്തം നഗ്‌നചിത്രങ്ങള്‍

തിരുനക്കരയിലാണ് സംഭവം. മദ്യ ലഹരിയില്‍ കണ്ട പെണ്‍കുട്ടിയേ നാട്ടുകാര്‍ പോലീസിനേ വിളിച്ച് ഏല്പ്പിക്കുകയായിരുന്നു. പോലീസ് വന്ന് ബാഗ് പരിശോധിച്ചപ്പോള്‍ സ്വയ്ം സെക്‌സില്‍ ഏര്‍പ്പെടുന്ന സെക്‌സ് ടോയ്, ഉത്തേജക മരുന്നുകള്‍ എന്നിവ പിടിച്ചു.വിദേശത്തു നിര്‍മ്മിച്ച ലൈംഗിക ഉപകരണം കണ്ടെത്തിയത്. തുടര്‍ന്നു പൊലീസ് പെണ്‍കുട്ടിയും മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സ്വയം ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. അന്‍പതിലേറെ വീഡിയോകളാണ് ഇത്തരത്തില്‍ പെണ്‍കുട്ടി സ്വയം ചിത്രീകരിച്ചത്.
തുടര്‍ന്നു കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൗണ്‍സിലിങ്ങിനു വിധേയയാക്കി.പെണ്‍കുട്ടിയുടെ ചുരിദാറിന്റെ പോക്കറ്റിനുള്ളില്‍ നിന്നുമായി പൊലീസിനു അഞ്ചു പൊതികഞ്ചാവും, മദ്യക്കുപ്പികളും ലഭിച്ചു. സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴും പെണ്‍കുട്ടി പൊലീസിനു നേരെ അസഭ്യ വര്‍ഷവും ശകാരവും തുടരുകയായിരുന്നു.വിദേശമലയാളികളായ ദമ്പതികളുടെ മകളായ പെണ്‍കുട്ടി നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ഐഇഎല്‍ടിഎസ് പഠിക്കുന്നതിനായാണ് എത്തിയത്. അമേരിക്കന്‍ പൗരത്വമുള്ള പെണ്‍കുട്ടി തിരുനക്കരയ്ക്കു സമീപത്തെ ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി നില്‍ക്കുകയാണ്.
പെണ്‍കുട്ടിയെ പൊക്കിയ പോലീസ് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. കാലം വല്ലാതെ മാറിയില്ലേ.
https://www.facebook.com/Malayalivartha