Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പേരിനൊരു ഹോട്ടലും അകത്ത് മാംസവ്യാപാരവും,പെണ്‍കുട്ടികളെ വലയിലാക്കി വാണിഭം നടത്തുന്ന ഫിലോമിന

01 DECEMBER 2016 04:04 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് ഓണ്‍ലൈന്‍ വാണിഭം സജീവമാകുന്നു. നിരവധിപ്പേരെ ചതിയില്‍പ്പെടുത്തുന്നു. പെണ്‍കുട്ടികളെ വരുതിയിലാക്കി ഓണ്‌ലൈന്‍ പെണ്‍ വാണിഭം നടത്തുന്ന സംഘം പിടിയില്‍ .തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ച്ച പെണ്‍വാണിഭത്തിന് പിടിയിലായ ഫിലോമിനയെയും കൂട്ടാളി സുനില്‍ജോണിനെയും ചോദ്യം ചെയ്തപ്പോള്‍ പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വലയിലാക്കുന്ന പെണ്‍കുട്ടികളെ ഓണ്‍ലൈന്‍ വഴി ഇടപാടുകാര്‍ക്ക് വില്പന നടത്തുകയും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും ഇംഗിതത്തിനു ഇരയാക്കുകയുമായിരുന്നു ഫിലോമിനയുടെ രീതി.കൊല്ലം സ്വദേശിനിയാണ് ഫിലോമിന.
ചെറുപ്പത്തിലെ കല്യാണം കഴിഞ്ഞു. എന്നാല്‍ എട്ടുവര്‍ഷം മുമ്പ് സുനിലിനെ കണ്ടുമുട്ടിയതോടെ കുടുംബജീവിതം തകര്‍ന്നു. ഭര്‍ത്താവിനെയും കുട്ടികളെയും വിട്ടിട്ട് ഫിലോമിന സുനിലൊപ്പം പോയി. ആലപ്പുഴ തുമ്പോളി സ്വദേശിയായ ഫിലോമിന അങ്ങനെ നാടുവിട്ടു. സുനിലും ഭാര്യയെ ഉപേക്ഷിച്ചായിരുന്നു ഫിലോമിനയ്‌ക്കൊപ്പം കൂടിയത്. പല സ്ഥലങ്ങളില്‍ ദമ്പതികളെപ്പോലെ താമസിച്ചെങ്കിലും ഇരുവരും വിവാഹിതരായിരുന്നില്ല. ആഡംബര പ്രിയരായിരുന്ന ഇരുവരും നഗരത്തിലെ പ്രധാന ബാറുകളില്‍ പോയി മദ്യപിക്കാനും ഇഷ്ടപ്പെട്ടിരുന്നു. സുഖജീവിതത്തിന് പണം തികയാതെ വന്നതോടെ പെണ്‍വാണിഭത്തിലേക്ക് തിരിയാന്‍ തീരുമാനിച്ചു. ആദ്യമൊക്കെ ഫിലോമിനയാണ് മാംസവ്യാപാരത്തിനായി ഇറങ്ങിയിരുന്നത്. പിന്നീട് പെണ്‍കുട്ടികളെ വലയിലാക്കി ബിസിനസ് വിപുലീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
വെട്ടുറോഡ് ജംഗ്ഷനില്‍ പോത്തന്‍കോടേക്ക് തിരിയുന്ന ഭാഗത്ത് ഇവര്‍ ചെറിയൊരു ഹോട്ടല്‍ നടത്തിയിരുന്നു. ഇടപാടുകാരുമായുള്ള ബിസിനസ് ഉറപ്പിച്ചിരുന്നത് ചായയും കാപ്പിയും മാത്രം വില്ക്കുന്ന ഈ ഹോട്ടലില്‍ വച്ചായിരുന്നു. ഹോട്ടലിലെത്തിക്കുന്ന ഇടപാടുകാര്‍ക്ക് പെണ്‍കുട്ടികളുടെ ഫോട്ടോയും വീഡിയോയും കാണിച്ചിരുന്നത് ഫിലോമിനയായിരുന്നു. ഇവിടെവച്ച് ഇടപാട് ഉറപ്പിച്ചശേഷം പെണ്‍കുട്ടികളെ ഇടപാടുകാരുടെ താമസസ്ഥലത്തെത്തിക്കുകയായിരുന്നു രീതി. ഇവരുടെ പിടിയില്‍ നിരവധി പെണ്‍കുട്ടികള്‍ കുടുങ്ങിയതായി സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends