Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മെഡിസിന് പഠിക്കുന്ന മകളെയും ഓട്ടോ വാങ്ങി കൊടുത്തില്ലെന്ന പേരില്‍ ഭാര്യയെയും സ്ഥിരം ഉപദ്രവം, സഹികെട്ടുള്ള പരാതിയില്‍ മധ്യവയസ്‌ക്കനെതിരെ നരഹത്യാശ്രമത്തിനും സ്ത്രീധനപീഡനത്തിനും കുറ്റപത്രം

02 DECEMBER 2016 02:00 PM IST
മലയാളി വാര്‍ത്ത

സ്ത്രീധനതുകയായി വീടും സ്ഥലവും പണയപ്പെടുത്താനാവശ്യപ്പെടുകയും ഇതുനിരസിച്ച ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസില്‍ നരഹത്യാശ്രമത്തിനും സ്ത്രീധനപീഡനത്തിനും അക്രമത്തിനും ഭര്‍ത്താവിനെതിരെ കുറ്റപത്രം.

പനത്തടി ബാപ്പുംങ്കയത്തെ മണക്കാടന്‍വീട്ടില്‍ കല്ലളന്റെ മകന്‍ ടി.കെ.ബാലനെ (48) തിരെയാണ് രാജപുരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം വീട്ടിലെ അടുക്കളയില്‍ ജോലിചെയ്തുകൊണ്ടിരുന്ന ബാലന്റെ ഭാര്യയും അങ്കണ്‍വാടി ഹെല്‍പ്പറുമായ കെ. എന്‍. സുമതിയെ അപ്പച്ചട്ടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ഇരുമ്ബ് തൂമ്ബകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ശബ്ദം കേട്ട് ഓടിയെത്തിയ ഇവരുടെ മൂത്തമകളും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയെയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന സംഭവത്തിലാണ് കുറ്റപത്രം.

1996 ജനുവരി 31 ന് വിവാഹിതരായ ബാലന്‍- സുമതി ദമ്ബതികള്‍ക്ക് മൂന്നുമക്കളുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഓട്ടോ ഡ്രൈവറായി പണിയെടുക്കുന്ന ബാലന്‍ കുടുംബത്തെ നോക്കാതെ നിരന്തരം ശല്യപ്പെടുത്തുകയാണത്രെ. സുമതിയുടെ സ്വത്ത് പണയപ്പെടുത്തിയും കടംവാങ്ങിയും രണ്ട് തവണ ഓട്ടോ വാങ്ങി നല്‍കിയെങ്കിലും അതെല്ലാം വിറ്റ് നശിപ്പിച്ച് വീണ്ടും ഓട്ടോ വാങ്ങി തരണമെന്നാവശ്യപ്പെട്ടാണത്രെ പീഡനവും അക്രമവും. സംഭവം നടന്ന ഉടന്‍ അറസ്റ്റിലായ ബാലന്‍ ഇപ്പോഴും റിമാന്റിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends