Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പൂജിച്ച പാനീയമെന്ന വ്യാജേനെ ബീയര്‍ നല്‍കി പതിനാലുകാരിയെ പീഡിപ്പിച്ചു; ഗുരുവായൂരില്‍ വ്യാജസ്വാമി അറസ്റ്റില്‍

02 DECEMBER 2016 04:21 PM IST
മലയാളി വാര്‍ത്ത

സന്തോഷ് മാധവനെപ്പോലെ ആള്‍ ദൈവങ്ങള്‍ക്കും വ്യാജസ്വാമിമാര്‍ക്കും കേരളത്തില്‍ പഞ്ഞമില്ല. ഇക്കാലത്തും മലയാളികള്‍ ഇപ്പോഴും തട്ടിപ്പ് സ്വാമിമാര്‍ക്ക് പിന്നാലെയാണ്. ഭജനയുടെ മറവില്‍ പതിനാലുകാരിയെ പീഡിപ്പിച്ച വ്യാജ സ്വാമിയെ അറസ്റ്റ് ചെയ്തതാണ് ഏറ്റവുമൊടുവിലത്തെ കേസ്. പെണ്‍കുട്ടിയെ ഭജന കേന്ദ്രത്തിലെത്തിച്ച് പീഡനത്തിന് ഒത്താശ ചെയ്ത അമ്മയും പിടിയിലായി. പൂജിച്ച പാനീയമെന്ന വ്യാജേനെ ബീയര്‍ നല്‍കി മയക്കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഗുരുവായൂരില്‍ ഹരേകൃഷ്ണ സത് സംഗ് എന്ന പേരില്‍ ഭജനയും പ്രാര്‍ത്ഥനയുമുള്ള സ്ഥാപനവും ആരംഭിച്ചു. ഭര്‍ത്താവ് വിദേശത്തുള്ള മലപ്പുറം ചേളാരി സ്വദേശിയായ സ്ത്രീ ഇവിടത്തെ നിത്യസന്ദര്‍ശകയായി. 9 ാം കഌസുകാരിയായ മൂത്തമകളോടൊപ്പമായിരുന്നു വീട്ടമ്മ ഭജനക്കെത്തിയിരുന്നത്. ഏപ്രില്‍ 18ന് ഭജനക്കെത്തിയപ്പോളാണ് പ്രദീപ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
സ്വാമിക്ക് പ്രിയം നഗ്നപൂജ അതും സ്ത്രീകളെ. പെട്ടെന്ന് കാര്യം നടക്കുമെന്ന് പറഞ്ഞാണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. 
ഭജന കഴിഞ്ഞ് രാത്രിയില്‍ ജ്യൂസാണെന്നു പറഞ്ഞ് പെണ്‍കുട്ടിക്ക് ബിയര്‍ നല്‍കിയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ അച്ഛന്‍ ഗള്‍ഫിലായിരുന്നു. പീഡനത്തിന് അമ്മ കൂട്ടുനില്‍ക്കുകയാണെന്ന് മനസ്സിലാക്കിയ കുട്ടി വിവരങ്ങള്‍ മുത്തശ്ശിയോടു പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അവര്‍ ഗള്‍ഫിലുള്ള അച്ഛനെ വിവരമറിയിച്ചു. അയാള്‍ നാട്ടിലെത്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.
പീഡനത്തിനിരയായ പെണ്‍കുട്ടിയും അമ്മയും അനുജത്തിയും മിക്കവാറും അവധിദിവസങ്ങളില്‍ സത്സംഗ് കേന്ദ്രത്തില്‍ വരാറുണ്ട്. ഭജന കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസം നിന്നാണ് തിരിച്ചുപോകുക.
ബി.ടെക് യോഗ്യതയുള്ള പ്രദീപ് മേനോന്‍ തൃശ്ശൂരില്‍ ഏറെക്കാലം ഇലക്ട്രോണിക്‌സ് സ്ഥാപനം നടത്തിയിരുന്നു. സാമ്പത്തിക ബാധ്യത വന്നപ്പോഴാണ് മമ്മിയൂരില്‍ സത്സംഗ് കേന്ദ്രം തുടങ്ങിയത്. ഇതോടെ നല്ല നിലയില്‍ ആവകുയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ പീഡനത്തിന് വിധേയമാക്കിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സത്സംഗ് കേന്ദ്രത്തില്‍ നിന്നാണ് പ്രദീപിനേയും കുട്ടിയുടെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്
ഗുരുവായൂരിലെ മമ്മിയൂരില്‍ 'ഹരേകൃഷ്ണ സത്സംഗ്' എന്ന പേരില്‍ ആധ്യാത്മിക കേന്ദ്രം നടത്തുന്നതൃശൂര്‍ പുത്തന്‍വീട്ടില്‍ പ്രദീപ് മേനോന്‍ എന്ന എന്‍ജിനീയറിങ് ബിരുദധാരിയാണ് രണ്ട് വര്‍ഷം മുന്‍പ് സ്വാമിയായി മാറിയത്. ഭാര്യ മരിച്ചതോടെയാണ് ബിസിനസുകാരനായിരുന്ന പ്രദീപ് സ്വാമി വേഷമണിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends