തിരുവനന്തപുരത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു

ശ്രീവരാഹത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ജില്ലാ സേവാപ്രമുഖ് ജയപ്രകാശിനാണ് വെട്ടേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിവൈഎഫ്‌ഐ നേതാവ് മനോജിന് കഴിഞ്ഞയാഴ്ച ഇവിടെ വച്ച് വെട്ടേറ്റിരുന്നു.
https://www.facebook.com/Malayalivartha