എറണാകുളത്ത് ഓട്ടോഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്

എറണാകുളത്ത് ഓട്ടോഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്‌റ്റേഷനുകളിലാണ് പണിമുടക്ക്. ഓട്ടോഡ്രൈവര്‍മാരെ കസ്റ്റഡിയില്‍ എടുത്തതിനെതിരെയാണ് സമരം.
https://www.facebook.com/Malayalivartha