കോളജ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോളജ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍. നടവയല്‍ സിഎം കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും പയ്യമ്പള്ളി പടമല വള്ളൂക്കാട്ടില്‍ ബെന്നിയുടെ മകനുമായ അജയ് പോളാ(19)ണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ അജയിനെ വീട്ടൂകാര്‍ കണ്ടത്. അമ്മ: വത്സ. സഹോദരങ്ങള്‍: അഭിജിത്ത് പോള്‍, അമല്‍ പോള്‍.
https://www.facebook.com/Malayalivartha