Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതി ശബരിമലയിലേക്ക്.. ഹെലികോപ്ടറിൽ പ്രമാടം രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇറങ്ങി അവിടെ നിന്ന്‌ കാറിൽ പമ്പയിലേക്ക്... പമ്പയിൽ എത്തി കെട്ട് നിറച്ച ശേഷം സന്നിധാനത്തേക്ക്...


കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത.... മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് , ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...


അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ജനുവരി പതിനാറിന്, വേദികള്‍ക്ക് നദികളുടെ പേരുകള്‍

23 DECEMBER 2016 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രപതി ശബരിമലയിലേക്ക്.. ഹെലികോപ്ടറിൽ പ്രമാടം രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇറങ്ങി അവിടെ നിന്ന്‌ കാറിൽ പമ്പയിലേക്ക്... പമ്പയിൽ എത്തി കെട്ട് നിറച്ച ശേഷം സന്നിധാനത്തേക്ക്...

ആ കാഴ്ച കാണാനാവാതെ... നാടകനടൻ ചമ്പക്കുളം വൈശ്യംഭാഗം പുതുവന ലഗേഷ്​ രാഘവന്‍ അരങ്ങിൽ കുഴഞ്ഞുവീണ്​ മരിച്ചു

പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് വയോധികയുടെ മാല മോഷ്‌ടിച്ചതായി പരാതി....വയോധികയ്ക്ക് പരുക്ക്

കുട്ടിക്കാനം മുറിഞ്ഞപുഴയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

രാഷ്ട്രപതി ദ്രൗപതി മുർമ്മു ഇന്ന് ശബരിമലയിൽ ദർശനം നടത്തും... ഇന്ന് രാവിലെ 9.10 ന് രാജ് ഭവനിൽ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി ഹെലികോപ്ടറിൽ ശബരിമലയിലേക്ക്...

കണ്ണൂരില്‍ ജനുവരി പതിനാറിന് തുടങ്ങുന്ന അമ്പത്തിയേഴാമത് സംസ്ഥാനസ്‌കൂള്‍ കലോല്‍സവവേദികള്‍ക്ക് നദികളുടെ പേരുകള്‍. കണ്ണൂര്‍ പൊലീസ് മൈതാനം പ്രധാനവേദിയാക്കി ഇരുപത് വേദികളും പരിപാടിക്രമങ്ങളും സംഘാടക സമിതി നിശ്ചയിച്ചു. കലോല്‍സവത്തിന്റെ ഭാഗമായി സ്‌റ്റേഡിയം കോര്‍ണറില്‍ എല്ലാ ദിവസവും വൈകുന്നേരം സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

പ്രധാനവേദിയായ പൊലീസ് മൈതാനത്തിന്റെ പേര് നിള. നെയ്യാര്‍, പമ്പ, കരമന, പെരിയാര്‍ എന്നിവയില്‍ തുടങ്ങി ഉത്തരമലബാറിന്റെ ജലസാന്നിധ്യമായ മയ്യഴി,ചന്ദ്രഗിരി, വളപട്ടണം കാര്യങ്കോട് , കവ്വായി എന്നിവയാണ് മറ്റുവേദികളുടെ പേരുകള്‍. പൊലീസ് മൈതാനം , കലക്ടറേറ്റ് മൈതാനം , ടൗണ്‍ സ്‌ക്വയര്‍ , ജവഹര്‍ സ്‌റ്റേഡിയം, മുനിസിപ്പല്‍ സ്‌കൂള്‍ എന്നീ പ്രധാനവേദികളെല്ലാം അടുത്തുതന്നെയാണന്നത് മല്‍സരാര്‍ഥികള്‍ക്കും കാണികള്‍ക്കും സൗകര്യമാകും. മറ്റു വേദികളെല്ലാം പ്രധാനവേദിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലാണ്. സംഘാടകസമിതി ഓഫിസ് മുനിസിപ്പല്‍ ഹൈസ്‌കൂളിലും പ്രോഗ്രാം കമ്മിറ്റി ഓഫിസ് ജൂബിലി ഹാളിലുമാണ്. ഗവ. ട്രെയിനിങ് സ്‌കൂളിലാണു ഭക്ഷണശാല പ്രവര്‍ത്തിക്കുക.

ഉദ്ഘാടനസമ്മേളനവും സമാപനസമ്മേളനവും ഉള്‍പ്പെടെ മേളയുടെ ഗ്ലാമര്‍ ഇനങ്ങളായ മോഹിനിയാട്ടം , കുച്ചിപിടി, ഒപ്പന, ഭരതനാട്യം, സംഘനൃത്തം തുടങ്ങിയ ഇനങ്ങളും ഒന്നാം വേദിയായ പൊലീസ് മൈതനത്തിലാണ്. അറബിക് കലോല്‍സവം സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സംസ്‌കൃതോല്‍സവം തളാപ്പ് മിക്‌സ്ഡ് യുപി സ്‌കൂള്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലും നടക്കും. യാത്രാസൗകര്യവും താമസസൗകര്യവും ഉള്‍പ്പെടെയുള്ള പരിമിതികള്‍ പരിഹരിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും സംഘാടകര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്‌ട്രപതിക്കൊപ്പം ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറും ഭാര്യയുമുണ്ടാകും...  (1 minute ago)

12 മൈതാനങ്ങളിലായി നടക്കുന്ന 40 ഇനങ്ങളിൽ 18431 താരങ്ങളാണു മാറ്റുരയ്ക്കുക.  (36 minutes ago)

നാടകനടൻ ചമ്പക്കുളം വൈശ്യംഭാഗം പുതുവന ലഗേഷ്​ രാഘവന്‍ അരങ്ങിൽ കുഴഞ്ഞുവീണ്​ മരിച്ചു  (50 minutes ago)

വ്യോമഗതാഗതം നിർത്തിവച്ചു  (1 hour ago)

പെട്രോൾ പമ്പിന് സമീപം ടാങ്കർ ബൈക്കിൽ ...  (1 hour ago)

പ്രതികാര നടപടിയെന്ന് പോലീസ്  (1 hour ago)

വയോധികയുടെ മാല പൊട്ടിച്ച് കടന്ന് കളഞ്ഞ് യുവാവ്...  (1 hour ago)

പാക് പോസ്റ്റ് പിടിച്ചെടുത്തതായി റിപ്പോർട്ട്  (1 hour ago)

പി.ജെ.വര്‍ഗീസ് അന്തരിച്ചു  (1 hour ago)

ഉറപ്പിച്ച് ഇന്ത്യ  (1 hour ago)

ഉംറ കഴിഞ്ഞ് മാതാപിതാക്കളുടെ സമീപത്തേക്ക്‌ ...  (1 hour ago)

മോദി "മഹത്തായ സുഹൃത്ത്"  (2 hours ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

​ഗതാ​ഗത നിയന്ത്രണം.... രാഷ്ട്രപതി ദ്രൗപതി മുർമ്മു ഇന്ന് ശബരിമലയിൽ  (2 hours ago)

നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്ന് നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

Malayali Vartha Recommends