Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിയന്ത്രിക്കണമെന്ന് കെഎസ്ആര്‍ടിസി എംഡിയുടെ കത്ത്

23 DECEMBER 2016 02:38 PM IST
മലയാളി വാര്‍ത്ത
കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറിക്ക് എംഡി എം.ജി.രാജമാണിക്യം കത്തുനല്‍കി. കോളജ്, സര്‍ക്കാര്‍, എയിഡഡ് വിദ്യാര്‍ഥികള്‍ക്കു മാത്രമായി സൗജന്യം ചുരുക്കണം. ഇല്ലെങ്കില്‍ എല്ലാ സ്വകാര്യ ബസുകളിലും സൗജന്യ യാത്രയാക്കണം. വിദ്യാര്‍ഥികള്‍ക്കു സൗജന്യയാത്ര നല്‍കുന്നതിനാല്‍ കെഎസ്ആര്‍ടിസിക്ക് വന്‍നഷ്ടമാണുണ്ടാകുന്നതെന്നും കത്തില്‍ പറയുന്നു.

ഇപ്പോള്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകളുള്ള എല്ലാ സ്വകാര്യ ബസുകളും ഓര്‍ഡിനറിയാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 140 കിലോമീറ്ററില്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ക്ക് യാത്ര അനുവദിക്കരുത്.

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയില്‍ ശരിയായി ശമ്പളവും പെന്‍ഷനും കൊടുക്കാനാകുന്നില്ല. ഇതും ഇന്ധനവിലയിലെ വര്‍ധനവും കാരണം ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് ആറു രൂപയില്‍നിന്ന് ഏഴുരൂപയാക്കി കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (5 minutes ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (19 minutes ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (35 minutes ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (1 hour ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (1 hour ago)

കര്‍ഷകര്‍ ദുരിതത്തില്‍  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (1 hour ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (1 hour ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (2 hours ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (2 hours ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (3 hours ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (3 hours ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (3 hours ago)

Malayali Vartha Recommends