സംസ്ഥാനത്ത് അര്‍ഹതയുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ നല്കുമെന്ന് തോമസ് ഐസക്ക്

സംസ്ഥാനത്ത് അര്‍ഹതയുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ രണ്ട് പെന്‍ഷന് ആര്‍ക്കും അര്‍ഹതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടും മൂന്നും പെന്‍ഷന്‍ നല്‍കുന്നത് തീര്‍ത്തും അരാജകത്വമാണെന്നു പറഞ്ഞ ഐസക് 4.4 ലക്ഷം പേര്‍ പെന്‍ഷന്‍ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha